തിയേറ്ററിൽ തന്നെ കാണണമെന്ന് നിർബന്ധം , മരക്കാർ അതി ഗംഭീരമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി ; നന്ദി പറഞ്ഞ് മോഹൻലാലും ,പ്രിയദർശനും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിയേറ്ററിൽ തന്നെ കാണണമെന്ന് നിർബന്ധം , മരക്കാർ അതി ഗംഭീരമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി ; നന്ദി പറഞ്ഞ് മോഹൻലാലും ,പ്രിയദർശനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 04:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : മരക്കാർ സിനിമയെ അഭിനന്ദിച്ച് പ്രശസ്ത ചിത്രകാരൻ നമ്പൂതിരി . സിനിമ കണ്ട ശേഷം നമ്പൂതിരി മോഹൻലാലിനും പ്രിയദർശനും അയച്ച വോയ്സ് മെസേജും ലാലിന്റെയും പ്രിയന്റെയും മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .

‘ മരക്കാർ’ സിനിമ കണ്ടു, അതി ഗംഭീരം. അതിനപ്പുറം പറയാനില്ല. എല്ലാ നന്മകളും നേരുന്നു സുഖമായിരിക്കുന്നതിൽ സന്തോഷം ‘ എന്നായിരുന്നു നമ്പൂതിരിയുടെ സന്ദേശം . ഇതിന് നന്ദി പറഞ്ഞ് മോഹൻലാലും ,പ്രിയദർശനും മറുപടി അയച്ചു. തന്നെ അനുഗ്രഹിച്ചതിൽ മനസു നിറയുന്നുവെന്ന് പറഞ്ഞ മോഹൻലാൽ ഏറെ തവണ അദ്ദേഹത്തെ സാർ എന്ന് സംബോധന ചെയ്യുന്നുണ്ട് . ഏറെ സന്തോഷമെന്നും മോഹൻലാൽ മറുപടി പറഞ്ഞു . . വായനയുടെ വസന്തകാലത്തു മനസിലേക്കു വന്ന രൂപങ്ങൾക്ക് ദൃശ്യരൂപം നൽകിയ ആളാണ് നമ്പൂതിരിസാർ എന്നാണ് പ്രിയദർശൻ പറഞ്ഞത് . വാക്കുകൾക്കൊപ്പം വരകളിലൂടെയും പലതും അദ്ദേഹം മനസിൽ കോറിയിട്ടുവെന്നും പ്രിയദർശൻ പറഞ്ഞു .

97 വയസ്സായി ആർട്ടിസ്റ്റ് നമ്പൂതിരി പതിറ്റാണ്ടുകളായി തിയേറ്ററിൽ പോയി സിനിമ കാണാറില്ല. എന്നാൽ ‘മരക്കാർ’ തിയേറ്ററിൽ പോയി തന്നെ കാണണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. മകൻ ദേവനൊപ്പം എടപ്പാളിലെ തിയേറ്ററിലെത്തി സിനിമ കണ്ടു. പോസ്റ്ററിനൊപ്പം നടന്നു ഫോട്ടോയും എടുത്താണ് മടങ്ങിയത് .

 

 

Tags: mohanlalArtist Namboothiri
ShareTweetSendShare

More News from this section

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies