ബീജിങ് ഒളിമ്പിക്‌സ് ബഹിഷ്‌കരണം; ചൈനയ്ക്കെതിരായ നടപടികൾ അന്താരാഷ്ട്ര തലത്തിലാണ് വേണ്ടതെന്ന് ഇമ്മാനുവൽ മാക്രോൺ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബീജിങ് ഒളിമ്പിക്‌സ് ബഹിഷ്‌കരണം; ചൈനയ്‌ക്കെതിരായ നടപടികൾ അന്താരാഷ്‌ട്ര തലത്തിലാണ് വേണ്ടതെന്ന് ഇമ്മാനുവൽ മാക്രോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 11:06 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ചൈനയ്‌ക്കെതിരെ അന്താരാഷ്‌ട്ര തലത്തിലാണ് ശക്തമായ നടപടികൾ എടുക്കേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഒളിമ്പിക്‌സിൽ ഉദ്യോഗസ്ഥരെ അയയ്‌ക്കുന്നത് വിലക്കിയ ലോകരാജ്യങ്ങളുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ഇമ്മാനുവൽ മാക്രോൺ.

ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലാണ് അമേരിക്കയടക്കം ബഹിഷ്‌ക്കരണം തീരുമാനിച്ചത്. കായികതാരങ്ങൾക്കൊപ്പം സാധാരണ പോകാറുള്ള സർക്കാർ പ്രതിനിധികളെ അയക്കില്ലെന്നതാണ് ബഹിഷ്‌ക്കരണത്തിന്റെ സ്വഭാവം. എന്നാൽ ഇത്തരമൊരു നടപടി പ്രഹസനമായി മാറുമെന്ന് മാക്രോൺ ചൂണ്ടിക്കാട്ടി. നയതന്ത്ര ഉദ്യോഗസ്ഥരെ കായികതാരങ്ങൾക്കൊപ്പം അയക്കണമെന്നതാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ തീരുമാനം. എന്നാൽ ചൈനയ്‌ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക, ബ്രിട്ടൺ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് നയതന്ത്ര പ്രതിനിധികളെ അയക്കില്ലെന്ന തീരുമാനം എടുത്തത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെ എതിർക്കാനായിട്ടാണ് പ്രതീകാത്മകമായി ശൈത്യകാല ഒളിമ്പിക്സ് ബഹിഷ്‌ക്കരിക്കുന്നതെന്നും ലോകരാജ്യങ്ങൾ അറിയിച്ചിരുന്നു. ഇതിനിടെ ബീജിംഗിനെ ബഹിഷ്‌ക്കരിക്കുന്ന രാജ്യങ്ങൾക്ക് തിരിച്ചടി നൽകുമെന്ന ഭീഷണിയും ചൈന മുഴക്കിയിരുന്നു.

Tags: winter olympics-2022
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies