രാജ്യദ്രോഹികൾ കണ്ടില്ലേ , ഇതാണ് ഭാരതം ; അൻപത് കിലോമീറ്റർ ദൂരം തിങ്ങിനിറഞ്ഞ് ദേശസ്നേഹികൾ; കണ്ണീരണിഞ്ഞ് അമ്മമാർ; വീരവണക്കം ചൊല്ലി കുട്ടികളും മുതിർന്നവരും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യദ്രോഹികൾ കണ്ടില്ലേ , ഇതാണ് ഭാരതം ; അൻപത് കിലോമീറ്റർ ദൂരം തിങ്ങിനിറഞ്ഞ് ദേശസ്നേഹികൾ; കണ്ണീരണിഞ്ഞ് അമ്മമാർ; വീരവണക്കം ചൊല്ലി കുട്ടികളും മുതിർന്നവരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 12:18 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : കുട്ടികളും മുതിർന്നവരും അമ്മമാരുമെല്ലാം കൂനൂർ മുതൽ സുലൂർ വ്യോമസേനതാവളം വരെയുള്ള അൻപത് കിലോമീറ്റർ റോഡിന്റെ ഇരുവശങ്ങളിലുമായി നിരന്നു. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും മറ്റ് ധീരസൈനികർക്കും പ്രണാമമർപ്പിക്കാൻ അവർ കാത്തുനിന്നു.

അമ്മമാർ നെഞ്ചുതല്ലിക്കരയുകയായിരുന്നു. തങ്ങൾ ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത , ഒരു പക്ഷേ അറിഞ്ഞിട്ടു പോലുമില്ലാത്തവർക്ക് വേണ്ടിയായിരുന്നു അവർ അലമുറയിട്ടത്. തങ്ങളുടെ നാട്ടിൽ വച്ച് സംഭവിച്ച അത്യാഹിതത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്ന നൊമ്പരമായിരുന്നു അവരുടെ കണ്ണിൽ നിറഞ്ഞു നിന്നത്. ആംബുലൻസുകളെത്തിയതോടെ റോഡിനിരുവശവും നിന്ന് വീരവണക്കമുയർന്നു. കൊച്ചു കുഞ്ഞുങ്ങൾ ഭാരത്മാതാ കീ ജയും ജയ് ഹിന്ദും ഉച്ചത്തിൽ വിളിച്ചു.സ്ത്രീകളും യുവാക്കളും മുതിർന്നവരും പുഷ്പാർച്ചന നടത്തി ആ ധീരസൈനികരുടെ അന്ത്യയാത്രയെ ആദരിച്ചു.

ജനറൽ ബിപിൻ റാവത്തിന്റെയും സൈനികരുടേയും മരണത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തരായിട്ടില്ലെന്ന് അവർ കണ്ണീരോടെ പറഞ്ഞു. വിരമിച്ച സൈനികർക്കാകട്ടെ ഭക്ഷണം പോലും കഴിക്കാൻ കഴിയുന്നില്ലെന്നാണ് മക്കൾ പറഞ്ഞത്. അത്രയ്‌ക്ക് ഹൃദയഭേദകമായിരുന്നു അവർക്ക് ആ വാർത്ത. ഓരോ ചെറിയ ജംഗ്ഷനുകളിലും സൈനികരുടെ ചിത്രങ്ങൾക്ക് മുന്നിൽ നിലവിളക്കുകൾ കൊളുത്തി പുഷ്പാർച്ചന നടത്തുന്നുണ്ടായിരുന്നു. ജീവത്യാഗം ചെയ്തവർ ഈ രാഷ്‌ട്രത്തിനും ജനങ്ങൾക്കും എത്രത്തോളം വേണ്ടപ്പെട്ടവരാണെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ കൂനൂരിൽ നടന്നത്.

ജനറൽ ബിപിൻ റാവത്തിന്റെയും സൈനികരുടേയും മരണവാർത്തയെ കേരളത്തിലുൾപ്പെടെ പരിഹസിച്ചവരും പൊട്ടിച്ചിരിയോടെ സ്വീകരിച്ചവരും സാമൂഹ്യമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിടുമ്പോഴാണ് ഭാരതമെന്താണെന്ന് തമിഴ്നാട്ടിലെ സാധാരണക്കാർ കാട്ടിത്തന്നത്. നീലഗിരിയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: TamilnaduSalute
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies