അതല്ല വാരിയം കുന്നൻ ,ഇതാണ് വാരിയം കുന്നൻ;റമീസിനെ തള്ളി പുതിയ ചിത്രം വാരിയം കുന്നൻ ഫാൻസിന് 'കംപ്ലീറ്റ് കൺഫ്യൂഷൻ'
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതല്ല വാരിയം കുന്നൻ ,ഇതാണ് വാരിയം കുന്നൻ;റമീസിനെ തള്ളി പുതിയ ചിത്രം വാരിയം കുന്നൻ ഫാൻസിന് ‘കംപ്ലീറ്റ് കൺഫ്യൂഷൻ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 06:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി :മലബാർ ഹിന്ദു വംശ ഹത്യക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടേതെന്ന പേരിൽ വീണ്ടും മറ്റൊരു ചിത്രം.
മാധ്യമ പ്രവർത്തകനായ മുബാറക്ക് റാവുത്തറാണ് ഇത്തവണ പുതിയ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഡെയിലി ന്യൂസ്-ലണ്ടൻ,1921 സെപ്റ്റംബർb29 ന് പ്രസിദ്ധീകരിച്ച വാരിയം കുന്നൻ എന്നവകാശപ്പെട്ട് കൊണ്ടാണ് പുതിയ ചിത്രം പുറത്തു വന്നിരിക്കുന്നത്.

ഇസ്ലാമിക പ്രവർത്തകൻ ആയ റമീസ് മുഹമ്മ്ദ് വാരിയം കുന്നന്റെതെന്ന പേരിൽ നേരത്തെ ഒരു ചിത്രവുമായി രംഗത്തെത്തിയിരുന്നു.വർഷങ്ങളുടെ പ്രയത്ന ഫലമായി ബ്രിട്ടീഷ് ആർക്കൈവ്സിൽ നിന്നും കണ്ടെത്തിയതെന്നായിരുന്നു അവകാശ വാദം.എന്നാലിത് വ്യാജമാണെന്ന് പിന്നീട് വ്യക്തമായി.ചിത്രം പ്രസിദ്ധീകരിച്ചുവെന്ന് പറയുന്ന ഫ്രഞ്ച് പത്രം ഏതെന്നോ അതിന്റെ തെളിവുകളോ നൽകാൻ റമീസിന് സാധിച്ചിരുന്നില്ല.അതെ സമയം റെമീസിന്റെ വാരിയം കുന്നൻ ചിത്രവും,വാരിയം കുന്നന്റെ പേരും വെച്ച് ‘ഊദ് അത്തറ്’കച്ചവടക്കാർ സാമാന്യം ഭേദപ്പെട്ട കച്ചവടം കോഴിക്കോട്,മലപ്പുറം ജില്ലകളിൽ നടത്തുന്നുണ്ട്.വാരിയം കുന്നൻ പുസ്തകത്തിലൂടെ റമീസും കോടികളുടെ വരുമാനമുണ്ടാക്കി.

എന്നാൽ റമീസ് അവതരിപ്പിച്ച വാരിയം കുന്നനല്ല ,ഇതാണ് യഥാർത്ഥ വാരിയന്‍ കുന്നൻ എന്നാണ് മുബാറക്ക് റാവുത്തർ പറയുന്നത്.
“വാരിയന്‍ കുന്നന്‍റെ ചിത്രം ആണെന്ന് ഉറപ്പിക്കാൻ റമീസ് പറഞ്ഞ ന്യായീകരണങ്ങള്‍ വെച്ച് വാരിയന്‍ കുന്നന്‍റെ യഥാർത്ഥ ചിത്രം ഇതാകാനാണ് 100% സാധ്യത.ഇന്ന് ജീവിച്ചിരിക്കുന്ന വാരിയന്‍ കുന്നത്ത് ഹാജറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തിനേക്കാള്‍ സാമ്യത ഇതിനാണ്” റാവുത്തർ പോസ്റ്റിൽ വ്യക്തമാക്കുന്നു.

അതെ സമയം റമീസ് അവതരിപ്പിച്ച വാരിയം കുന്നന്റെ ആധികാരികത സ്ഥാപിക്കാൻ,ശക്തമായി ശ്രമിക്കുന്നതിനിടയിൽ,മറ്റൊരു വാരിയം കുന്നൻ കൂടി പുറത്ത് വന്നത് ഇസ്ലാമിസ്റ്റുകൾക്കിടയിൽ ആശയകുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.റമീസ് അനുകൂലികളും,റാവുത്തർ അനുകൂലികളും ചേരി തിരിഞ്ഞുള്ള വാഗ്വാദവും ആരംഭിച്ചിട്ടുണ്ട്.

മുബാറക് റാവുത്തരുടെ ഫേസ് ബുക്ക് പോസ്റ്റ്.

https://www.facebook.com/ravutharmubarak/posts/380568447088953

Tags: islamVariyamkunnan
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies