ഡല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്രകുമാര്‍ ജയിന്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്രകുമാര്‍ ജയിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 06:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുപേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്രകുമാര്‍ ജയിന്‍ പറഞ്ഞു. ഇവര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ സമൂഹവ്യാപനം സ്ഥിരീകരിച്ചി്ട്ടില്ല ഏതുസാഹചര്യത്തെയും നേരിടാന്‍ തലസ്ഥാന നഗരി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ആറു പേര്‍ക്കാണ് ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ രോഗമുക്തി നേടി. റാഞ്ചി സ്വദേശിയായ 37 കാരനാണ് രോഗമുക്തി നേടിയത്. ഇയാള്‍ ടാന്‍സാനിയയില്‍ നിന്നു ദോഹവഴി ഡല്‍ഹിയില്‍ എത്തിയതാണ്. ഡിസംബര്‍ രണ്ടിന് ഖത്തര്‍ എയര്‍വേയ്‌സിലാണ് നാട്ടിലെത്തിയത്. ജോഹനാസ് ബര്‍ഗില്‍ ഒരാഴ്ചയോളം കഴിഞ്ഞ ഇയാള്‍ക്ക് നേരിയതോതില്‍ രോഗലക്ഷണം പ്രകമായിരുന്നു.
വിദേശരാജ്യത്ത് നിന്ന് എത്തിയ ഇവരെ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ ലോക്‌നായ്ക് ജയപ്രകാശ് നാരായണന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അഞ്ചുപേര്‍ ചികിത്സയിലാണ്.
നാട്ടിലെത്തിയ 74 യാത്രക്കാരെ ജയപ്രകാശ് നാരായണന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ഇവരില്‍ ഒമിക്രോണ്‍ സംശയിക്കുന്നവരെ പ്രത്യേക വാര്‍ഡില്‍ ചികിത്സിക്കാനും സകര്യമൊരുക്കിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 36 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 38 പേര്‍ ചികിത്സ തുടരുകയാണ്. കൊറോണ വൈറസിന്റെ ഏതൊരു വകഭേദവും സൃഷ്ടിക്കുന്ന അപകടാവസ്ഥയെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം ഉറപ്പുനല്‍കി.
രോഗവ്യാപനം തടയാന്‍ വിദേശത്തു നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി രാജ്യം പുതിയ മാനദണ്ഡം കൊണ്ടുവന്നിട്ടുണ്ട്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് വിമാനത്താവളത്തിനു പുറത്തേക്കുള്ള യാത്രയ്‌ക്ക് അനുമതിയുള്ളൂ.

Tags: omicrone confirm
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies