ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള എട്ടാമത്തെ വ്യക്തി നരേന്ദ്ര മോദി; ബൈഡനെയും പോപ്പിനെയും കടത്തിവെട്ടി പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള എട്ടാമത്തെ വ്യക്തി നരേന്ദ്ര മോദി; ബൈഡനെയും പോപ്പിനെയും കടത്തിവെട്ടി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 09:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള എട്ടാമത്തെ വ്യക്തിത്വമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള തലത്തിൽ ഏറ്റവവുമധികം ആരാധകരുള്ള 20 വ്യക്തികങ്ങളുടെ പട്ടികയിലാണ് പ്രധാനമന്ത്രി ഇടം പിടിച്ചത്. 38 രാജ്യങ്ങളിൽ നിന്ന് 42,000 ആളുകളിലായി ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ യൂഗോവ് ആണ് സർവ്വേ നടത്തിയത്. ഈ വർഷം നടത്തിയ സർവ്വേ റിപ്പോർട്ടാണിത്.

ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരെ പിന്തള്ളിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും ജാക്കി ചാനും പിന്നാലെയുണ്ട്. ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് ആറാം സ്ഥാനത്താണ്. ഫുട്‌ബോളിന്റെ മിശിഹ ലയൺ മെസ്സി ഏഴാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും ആഗോള വ്യവസായിയായ ജാക് മായുമുണ്ട്.

ഏറ്റവുമധികം ആരാധകരുള്ള വനിതാ വ്യക്തിത്വങ്ങളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നും മൂന്ന് പേരാണ് പട്ടികയിലുള്ളത്. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ് ബച്ചൻ, ഇൻഫോസിസ് ചെയർപേഴ്‌സൺ സുധ മൂർത്തി എന്നിവർക്കാണ് ഏറ്റവുമധികം ആരാധകരുള്ളത്.

ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയാണ് ഏറ്റവുമധികം ആരാധകരുള്ള വനിതാ വ്യക്തിത്വം. ഹോളിവുഡ് താരം ആൻജലീന ജോളി, എലിസബത്ത് രാജ്ഞി, ഒഫ്ര വിൻഫ്രി, സ്‌കാർലെറ്റ് ജോഹാൻസൺ, എമ്മ വാട്‌സൺ എന്നിവരും പട്ടികയിലുണ്ട്.

Tags: SRK
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies