പൗരോഹിത്യത്തില്‍ ജെന്‍ഡര്‍ ന്യൂട്ട്രല്‍: സ്ത്രീസമത്വത്തിന്റെ നാഴികക്കല്ലായ സുന്ദരവാര്‍ത്ത യുപിയില്‍ നിന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൗരോഹിത്യത്തില്‍ ജെന്‍ഡര്‍ ന്യൂട്ട്രല്‍: സ്ത്രീസമത്വത്തിന്റെ നാഴികക്കല്ലായ സുന്ദരവാര്‍ത്ത യുപിയില്‍ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 04:51 pm IST
Facebook
Twitter
WhatsAppTelegram

മീററ്റ്: ജെന്‍ഡര്‍ ന്യൂട്രല്‍ കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചാകുമ്പോള്‍ യുപിയില്‍ സ്ത്രീകള്‍ മറ്റൊരു നാഴികക്കല്ല് കൂടി താണ്ടി. യുപിയിലെ സ്ത്രീപുരോഹിതരുടെ നേതൃത്വത്തില്‍ വിവാഹചടങ്ങിന് പൗരോഹിത്യം വഹിച്ച വാര്‍ത്തയാണ് സമത്വത്തിലേക്കുള്ള ചുവടുവയ്പ് ആയത്. ശാസ്ത്രം, സാഹിത്യം, കല എന്നുവേണ്ട ജീവിതത്തിന്റെ നാനാതുറകളിലും പുരുഷനൊപ്പം തുല്യത കൈവരിക്കുന്നതിന് അവസാനമായില്ലെന്നതിന്റെ സാക്ഷ്യമാവുകയാണ് ഇത്.

മീററ്റിലെ ശ്രീമദ് ദയാനന്ദ് ഉത്കര്‍ഷ് ആര്‍ഷകന്യാഗുരുകുലത്തിലെ വനിതാപുരോഹിതരാണ് വിവാഹചടങ്ങിന് കാര്‍മികത്വം വഹിച്ചത്. പൗരോഹിത്യത്തില്‍ സത്രീകള്‍ പുരുഷനു തുല്യമാകുന്നതിന് സാക്ഷ്യം വഹിച്ചത് ഗുരുഗ്രാമിലെ വിവാഹചടങ്ങിലാണ്.

ഗുരുകുലം പ്രിന്‍സിപ്പില്‍ അല്‍ക്ക ശാസ്ത്രി, മറ്റ് വനിത പുരോഹിതരായ കൃതിക, അനുഭൂതി ആര്യ, ഇഷിക എന്നിവരാണ നടന്ന വിവാഹചടങ്ങിന് കാര്‍മികത്വം വഹിച്ചത്. തബല, ഹാര്‍മോണിയം എന്നിവയുടെ അകമ്പടിയോടെയാണ് വേദമന്ത്രം ഉരുവിട്ടത്. വിവാഹനിശ്ചയ ചടങ്ങിനും ഇവര്‍ കാര്‍മികത്വം വഹിക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മീററ്റിലെയും ഗുരുഗ്രാമിലെയും നോയിഡയിലേയും വിവിധ വിവാഹചടങ്ങിന് ഇവരുടെ നേതൃത്വത്തില്‍ കാര്‍മികത്വം വഹിച്ചു. വനിതാ പുരോഹിതരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നതിന് സമൂഹത്തില്‍ സ്വീകാര്യത ഏറുകയാണെന്നും വിവിധ ചടങ്ങുകളിലേക്ക് സ്ത്രീപുരോഹിതരെ ആവശ്യപ്പെടുന്നതായും കന്യാഗുരുകുലം ഡയറക്ടര്‍ രശ്മി ആര്യ പറഞ്ഞു.

Tags: meerut
Share
Tweet
SendShare

More News from this section

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies