ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിന്റെ ഇംഗ്ലീഷ് പോസ്റ്റിൽ നിറയെ വ്യാകരണ പിശക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിന്റെ ഇംഗ്ലീഷ് പോസ്റ്റിൽ നിറയെ വ്യാകരണ പിശക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 10:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ഇംഗ്ലീഷ് പോസ്റ്റിൽ നിറയെ വ്യാകരണ പിശക്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതിനെതിരെയാണ് പോസ്റ്റർ. സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച പോസ്റ്ററിനെതിരെ വ്യാപക വിമർശനമാണ് ഉണ്ടായിരിക്കുന്നത്. പോസ്റ്ററിൽ ആകെ മൂന്ന് വാചകങ്ങൾ മാത്രമാണുളളത്. മൂന്നിലും വ്യാകരണ പിശകുണ്ടെന്നതാണ് യാഥാർഥ്യം.

മുഹമദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്നപ്പോൾ കേന്ദ്ര സർക്കാരിനെതിരെ കത്തയക്കുന്ന അഖിലേന്ത്യ ക്യാമ്പയിന്റെ ഉദ്ഘാടനം സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിനെ കൊണ്ടാണ് നിർവഹിപ്പിച്ചത്. അന്ന്ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ കത്തിൽ നിറയെ അക്ഷരതെറ്റുകൾ ആയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് പറഞ്ഞ് കൊടുത്ത് ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് തന്നെ തിരുത്തിച്ചിരുന്നു. പരിപാടിക്കിടെ മുഹമദ് റിയാസിനോട് ഡിവൈഎഫ്‌ഐ എന്നാൽ എന്താണ് എന്നും,അത് ഇന്ത്യയാകെയുളള സംഘടനയാണോ എന്നും ചോദിച്ചത് വലിയ വാർത്തയായിരുന്നു.

എ എ റഹീമിന്റെ പോസ്റ്ററിലെ വ്യാകരണ പിശകിനെതിരെ രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ ഉൾപ്പെടെയുളളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അഖിലേന്ത്യാ പോസ്റ്റർ ആയതുകൊണ്ട് ഗ്രാമർ ശരിയാകണം. അതല്ലെങ്കിൽ, നേതാവ് നമ്മുടെ നാട്ടിൽ നിന്നായതുകൊണ്ട് നമുക്കാണ് നാണക്കേട്
[1] Marriage age of girls എന്നതിനേക്കാൾ നല്ലത് marriage age of women എന്നു പറയുന്നതാണ്. പോസ്റ്ററിൽ തുടർന്നുള്ള ഭാഗങ്ങളിൽ women എന്നാണ് പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക.
[2] Make them more weaker അല്ല, make them weaker അല്ലെങ്കിൽ make them more weak എന്നതാണ് ശരി.
[3] Women is not discriminated against എന്നല്ല women are not discriminated against എന്നതാണ് ശരി.

പോസ്റ്റർ DYFI സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി വക ആയതുകൊണ്ട് ഒരുകാര്യം കൂടി പറയാം. നിലവിൽ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ആന്ധാപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വനിതാ പ്രതിനിധികൾ ഇല്ല. അതുകൂടി പരിഹരിക്കാൻ താല്പര്യപ്പെടുന്നു. ”We will won! India will won!’ ഇതായിരുന്നു ശ്രീജിത് പണിക്കരുടെ പോസ്റ്റ്‌

Tags: a a rahimMarriage age of girlsdyfi
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies