അഭയാർത്ഥി ക്യാമ്പുകളിൽ ഭീകരവാദം തഴച്ചുവളരുന്നു; ആഗോള ഭീകരത മുഖം മാറ്റുന്നത് തിരിച്ചറിയണം: യു.എന്നിൽ തുറന്നടിച്ച് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഭയാർത്ഥി ക്യാമ്പുകളിൽ ഭീകരവാദം തഴച്ചുവളരുന്നു; ആഗോള ഭീകരത മുഖം മാറ്റുന്നത് തിരിച്ചറിയണം: യു.എന്നിൽ തുറന്നടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 11:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അഭയാർത്ഥി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഭീകരർ ശക്തിപ്രാപിക്കുന്നതിനെതിരെ കരുതിയിരിക്കണമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയിലാണ് ഇന്ത്യ ആഗോള ഭീകരത മുഖംമിനിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് പരാമർശിച്ചത്. ഇന്ത്യൻ പ്രതിനിധി പ്രതീക് മാധുറാണ് ഭീകരതയേയും അഭയാർത്ഥി വിഷയത്തേയും പരാമർശിച്ചത്.

രാജ്യങ്ങൾക്കകത്ത് തന്നെ അലയുന്ന ജനവിഭാഗങ്ങളുടെ എണ്ണം വിവിധ രാജ്യങ്ങളിൽ വർദ്ധിക്കുകയാണ്. അത്തരക്കാരുടെ വിഹ്വലതകലും ദുരിതങ്ങളും ഭീകരർ മുതലെടുക്കുന്നു. സങ്കുചിത രാഷ്‌ട്രീയ താൽപ്പര്യങ്ങളാണ് ഒരേ രാജ്യത്തിനകത്ത് ആ രാജ്യത്തിനെതിരെ തന്നെ ഭീകരത വളർത്തുന്നതെന്ന് മറക്കരുതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ദരിദ്രരാജ്യങ്ങൾക്കകത്തെ ഭീകരർ ഭരണകൂടങ്ങൾക്കെതിരെ പോരാടി ജീവിച്ചുമരിക്കുകയാണ്. അതേ സമയം അക്രമങ്ങളിലെല്ലാം ഇരയാകുന്നത് സാധാരണക്കാരുമാണ്. സിറിയയേയും ആഫ്രിക്കൻ രാജ്യങ്ങളേയും പ്രതീക് ചൂണ്ടിക്കാട്ടി. ദാരിദ്ര്യമാണ് ഇത്തരം രാജ്യങ്ങളിലെ പ്രധാനപ്രശ്‌നം. ലോകരാജ്യങ്ങൾ ഇത്തരം സ്ഥലങ്ങളിലെ ദാരിദ്ര്യം തുടച്ചുനീക്കാനാണ് പരിശ്രമിക്കേണ്ടത്. മാനുഷിക പ്രശ്‌നങ്ങളെ പരിഹരിക്കാൻ സാമ്പത്തികത്തിനൊപ്പം ആരോഗ്യരംഗത്തും സഹായമെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Tags: UN-indiaindia-UN
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies