പ്രധാനമന്ത്രിയ്‌ക്കെതിരെ അധിക്ഷേപ പരാമർശം ; നിയമസഭയിൽ മാപ്പ് പറഞ്ഞ് ഭാസ്‌കർ ജാദവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയ്‌ക്കെതിരെ അധിക്ഷേപ പരാമർശം ; നിയമസഭയിൽ മാപ്പ് പറഞ്ഞ് ഭാസ്‌കർ ജാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 10:26 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിൽ നിരുപാധികം മാപ്പു പറഞ്ഞ് ശിവസേന എംഎൽഎ ഭാസ്‌കർ ജാദവ്. നിയമസഭയിൽ ആയിരുന്നു അദ്ദേഹം മപ്പ് പറഞ്ഞത്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച എംഎൽഎയ്‌ക്കെതിരെ ശക്തമായ വിമർശനം സഭയ്‌ക്ക് അകത്തും പുറത്തും ഉയർന്നു വന്നിരുന്നിരുന്നു. ഇതോടെയാണ് എംഎൽഎ മാപ്പ് പറഞ്ഞത്.

കഴിഞ്ഞ ദിവസം നിയമസഭയിൽവെച്ചായിരുന്നു ഭാസ്‌കർ ജാദവ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്. സഭയിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ഭാസ്‌കർ ജാദവ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്.

രാജ്യത്ത് കർഷകർക്ക് പ്രധാനമന്ത്രി നിരവധി വാഗ്ദാനങ്ങൾ നൽകുന്നുണ്ടെന്നും, എന്നാൽ ഇതൊന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നും ആരോപിച്ച ജാദവ് ചില ആഗ്യംങ്ങൾ കാണിച്ച് പ്രധാനമന്ത്രിയെ പരിഹസിക്കുകയായിരുന്നു.

ഇതിനിടെ തന്നെ എംഎൽഎയ്‌ക്കെതിരെ ബിജെപി അംഗങ്ങൾ വിമർശനവുമായി രംഗത്ത് എത്തി. എന്നാൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു എംഎൽഎയുടെ വാദം. തുടർന്ന് സഭയ്‌ക്ക് വിരുദ്ധമായി ഭാസ്‌കർ  ജാദവ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദഹം തന്നെ പരിശോധിക്കട്ടെയെന്ന് അഭിപ്രായപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ നർഹരി ഷിർവാൾ സഭ പിരിച്ചു വിട്ടു.

എന്നാൽ പ്രധാനമന്ത്രിയ്‌ക്കെതിരായ പരാമർശത്തിൽ ഭാസ്‌കർ ജാദവ് മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ഇതോടെ സഭയിൽ തന്നെ എംഎൽഎ മാപ്പ് പറയുകയായിരുന്നു.

Tags: Narendra ModiMAHARASHTRAPMshivasenamlaASSEMBLY
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies