രഞ്ജിത് ശ്രീനിവാസനെ കൊന്നത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചും വെട്ടിയും; അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഞ്ജിത് ശ്രീനിവാസനെ കൊന്നത് ചുറ്റിക കൊണ്ട് തലയ്‌ക്ക് അടിച്ചും വെട്ടിയും; അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 09:46 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ ;ആലപ്പുഴയിൽ ബിജെപി നേതാവ് അഡ്വ രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറാതെ കുടുംബം. രഞ്ജിത്തിനെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് അമ്മ വിനോദിനി പറഞ്ഞു. മകന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാ പ്രതികളെയും ഉടൻ കണ്ടെത്തി ശിക്ഷക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

രാവിലെ പന്ത്രണ്ടോളം പേർ വീട്ടിലേക്ക് മാരകായുധങ്ങളുമായി ഇടിച്ചുകയറുകയായിരുന്നുവെന്ന് അമ്മ വിനോദിനി പറഞ്ഞു. കൈയ്യിൽ ചുറ്റികയും കത്തിയും വടിവാളും ഉണ്ടായിരുന്നു. പൂട്ടിയിട്ട ഗേറ്റ് പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വീടിന്റെ വാതിലും ഇതേ രീതിയിൽ തളളിത്തുറന്ന് അകത്ത് കയറി. ഉടൻ ഹാളിൽ കിടന്ന ടീപ്പോ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. ശബ്ദം കേട്ട് പുറത്തേക്ക് വന്ന രഞ്ജിത്തിനെ ഷർട്ടിന് കുത്തിപ്പിടിച്ച് ചുറ്റിക കൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നു. തുടർച്ചയായി ചുറ്റികയ്‌ക്ക് അടിച്ച് വാളുകൊണ്ട് വെട്ടുകയും ചെയ്തു. അത് കണ്ട് അവിടേക്ക് പോയ തന്റെ കഴുത്തിൽ വെട്ടുകത്തി വെച്ച് ഭീഷണിപ്പെടുത്തി. കൈത്തണ്ട പിടിച്ചു തിരിച്ചു. ഇടുപ്പിൽ അക്രമികളുടെ കത്തി കൊണ്ട മുറിവ് ഇപ്പോഴും ഉണ്ടെന്നും രഞ്ജിത്തിന്റെ അമ്മ പറയുന്നു. രഞ്ജിത്തിന്റെ ഭാര്യയേയും അവർ ആക്രമിച്ചുവെന്ന് അമ്മ വ്യക്തമാക്കി. മകനെ വെറുതെ വിടണമെന്ന തന്റെ നിലവിളി അവർ ഗൗനിച്ചതേയില്ല.

രഞ്ജിത് കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. പ്രതികളെ വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതേസമയം എസ്ഡിപിഐ നേതാക്കളെ രക്ഷിക്കാൻ വേണ്ടി പോലീസ് കണ്ണടയ്‌ക്കുന്നു എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

ബിജെപി നേതാവിനെ കൊലപ്പെടുത്താൻ സംസ്ഥാന തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കേരളത്തിൽ മതഭീകരത വളർത്തുകയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. എന്നാൽ പോലീസ് ഇവരെ സംരക്ഷിക്കുന്നു. സംസ്ഥാനത്തുടനീളം കലാപം സൃഷ്ടിക്കാൻ കച്ചകെട്ടിയിറങ്ങിയവർക്ക് പോലീസും സർക്കാരും പരവതാനി വിരിക്കുകയാണോ വേണ്ടത് എന്നും സുരേന്ദ്രൻ ചോദിച്ചു.

Tags: ranjith srinivasan
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies