മാനത്ത് അവിശ്വസനീയമായ കാഴ്ച; കണ്ടുനിന്നവർ അമ്പരന്നു; അപൂർവ പ്രതിഭാസമായ 'വെള്ള' മഴവില്ലിന് പിന്നിൽ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാനത്ത് അവിശ്വസനീയമായ കാഴ്ച; കണ്ടുനിന്നവർ അമ്പരന്നു; അപൂർവ പ്രതിഭാസമായ ‘വെള്ള’ മഴവില്ലിന് പിന്നിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 01:15 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ; മഴവില്ല് കണ്ടാൽ നോക്കി നിൽക്കാത്തവരായി ആരുമില്ല. അപൂർവ പ്രതിഭാസമല്ലെങ്കിൽ പോലും മാനത്ത് മഴവില്ല് വിരിഞ്ഞാൽ പ്രായഭേദമന്യേ ആരും തലയയുർത്തി നോക്കും. ആകാശത്തെ മനോഹരിയാക്കുന്ന ഏഴ് നിറങ്ങളുള്ള മഴവില്ല് കണ്ടുപരിചയിച്ച നമുക്ക് അപരിചിതമായ ഒന്നുണ്ട്. അതാണ് ഒറ്റ നിറമുള്ള മഴവില്ല്.

ഒരേയൊരു നിറത്തിൽ റെയിൻബോ ഉണ്ടാകുന്ന പ്രതിഭാസം ചരിത്രത്തിൽ ആദ്യമായിട്ടല്ല സംഭവിക്കുന്നതെങ്കിലും അത് അപൂർവമായ പ്രതിഭാസമാണ്. വെള്ള നിറമാണ് ഈ റെയിൻബോയ്‌ക്ക് ഉണ്ടാകുക. മൂടൽമഞ്ഞിനാൽ രൂപപ്പെടുന്നതാണിത്. അതുകൊണ്ട് തന്നെ ഈ മഴവില്ല് അറിയപ്പെടുന്നത് റെയിൻബോ എന്നല്ല മറിച്ച് ഫോഗ്‌ബോ എന്നാണ്. അതുപോലെ വൈറ്റ് റെയിൻബോ അഥവ വെള്ള മഴവില്ല് എന്നും ഇത് അറിയപ്പെടാറുണ്ട്.

കഴിഞ്ഞ ദിവസം മുതൽ ചില ഫോഗ്‌ബോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അപൂർവമായ ഈ കാലാവസ്ഥാ പ്രതിഭാസം കഴിഞ്ഞയിടയ്‌ക്ക് യുകെയുടെ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ കിഴക്കൻ തീരത്ത എസ്സെക്‌സ്, സഫോൾക്ക്, നോർഫോൾക്ക് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു മാനത്ത് ഫോഗ്‌ബോ ഉണ്ടായത്. കടന്നു പോയ വാരാന്ത്യത്തിൽ ഇംഗ്ലണ്ട് ജനതയെ ഫോഗ്‌ബോ ഹരം കൊള്ളിപ്പിച്ചുവെന്നാണ് വാർത്തകൾ റിപ്പോർട്ട് ചെയ്തത്.

മൂടൽമഞ്ഞിലെ ജലകണങ്ങളുടെ സാന്നിധ്യം മൂലം സംഭവ്യമാകുന്നതാണ് വെള്ള മഴവില്ല്. മഴവില്ലുകൾ രൂപപ്പെടുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വക്രീകരണ, പ്രതിഫലന പ്രക്രിയകൾ തന്നെയാണ് ഫോഗ്‌ബോയുടെ രൂപീകരണത്തിനും കാരണമാകുന്നത്. മഴത്തുള്ളികളേക്കാൾ മൂടൽമഞ്ഞിലും മേഘങ്ങളിലുമുള്ള ജലകണങ്ങളാണ് ഫോഗ്‌ബോ സൃഷ്ടിക്കുന്നതെന്ന് മാത്രം. ഈ ജലകണങ്ങൾ മഴത്തുള്ളികളേക്കാൾ താരതമ്യേന ചെറുതാകുമ്പോഴാണ് ഫോഗ്‌ബോയ്‌ക്ക് കൂടുതൽ ധവളനിറം ലഭിക്കുന്നത്.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies