ആൾക്കൂട്ടം കാണുമ്പോൾ അമ്മ അസ്വസ്ഥയാകും ; ജയ ബച്ചന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് അഭിഷേക് ബച്ചൻ പറഞ്ഞത് ചർച്ചയാകുന്നു ; ചികിത്സ നൽകണമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ആവശ്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൾക്കൂട്ടം കാണുമ്പോൾ അമ്മ അസ്വസ്ഥയാകും ; ജയ ബച്ചന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് അഭിഷേക് ബച്ചൻ പറഞ്ഞത് ചർച്ചയാകുന്നു ; ചികിത്സ നൽകണമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 01:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യസഭയിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച സമാജ്‌വാദി പാർട്ടി എംപി ജയാ ബച്ചനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം. പനാമ കേസുമായി ബന്ധപ്പെട്ട് മരുമകളും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയാ ബച്ചൻ നിയന്ത്രണം വിട്ട് പെരുമാറിയത്.

ഈ സർക്കാർ അധികകാലം പോകില്ലെന്ന് തുടങ്ങിയ ശാപ വാക്കുകളുമായാണ് ജയബച്ചൻ രംഗത്തെത്തിയത്.മരുമകൾ ഐശ്വര്യ റായിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ജയയുടെ സമനില നഷ്ടപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചിരുന്നു.യാതൊരു പ്രകോപനവുമില്ലാതെ മറ്റുസഭാംഗങ്ങൾക്കു നേരെയും ജയാബച്ചൻ പൊട്ടിത്തെറിച്ചിരുന്നു. ജയാബച്ചന്റെ ഈ അതിരുവിട്ട പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോട് കൂടി വ്യാപക വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം ഉയരുന്നത്.

അതിനിടെ ജയാബച്ചന്റെ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും അമ്മയുടെ ഈ നിയന്ത്രണമില്ലാത്ത പെരുമാറ്റത്തെ കുറിച്ച് സംസാരിച്ച വീഡിയോയും ഇപ്പോൾ ചർച്ചയാവുന്നുണ്ട് ബോളിവുഡ് സംവിധായകനായ കരൺ ജോഹർ അവതാരകനായി എത്തുന്ന പരിപാടിയിലാണ് ജയാബച്ചന്റെ ഈ അമിത ദേഷ്യത്തെ കുറിച്ച് മക്കൾ പറഞ്ഞത്.

അമ്മയ്‌ക്ക് ക്ലോസ്‌ട്രോഫോബിയ എന്ന അസുഖമുണ്ടെന്നും ആൾക്കൂട്ടത്തെ കാണുമ്പോൾ പെട്ടെന്ന് അസ്വസ്ഥയാകുന്ന മാനസികാവസ്ഥയാണെന്നും അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു.
ചിലപ്പോൾ പെട്ടെന്നാണ് ദേഷ്യം വരുന്നതെന്നും പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും ആളുകൾക്ക് ഇത്തരമൊരു സാഹചര്യം പലപ്പോഴും അനുഭവപ്പെടാറുണ്ടെന്നുമാണ് പരിപാടിയിൽ അഭിഷേക് പറഞ്ഞത്.

ആദ്യമായല്ല ജയാബച്ചൻ ഈ രീതിയിൽ നിയന്ത്രണം വിട്ട് പെരുമാറുന്നത്. ഇതിന് മുൻപ് ബംഗാൾ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ കരണത്തടിച്ചതും ഐശ്വര്യറായിയെ ആഷ് എന്ന് വിളിച്ചയാളെ പരസ്യമായി അപമാനിച്ചും ജയാബച്ചൻ രംഗത്തെത്തിയിരുന്നു.ഈ ദൃശ്യങ്ങളടക്കം ഇപ്പോൾ ചർച്ചയാവുന്നുണ്ട്.

ഇങ്ങനെ സ്വയം അമിത ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തയാൾ എങ്ങനെയാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കുക എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്.

Tags: Abhishek Bachanaiswaya rai
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies