നിരന്തരം ചൈനീസ് വിമാനങ്ങൾ ഭീഷണിയാകുന്നു; അമേരിക്കൻ ഡ്രോണുകളുമായി തായ്വാവാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിരന്തരം ചൈനീസ് വിമാനങ്ങൾ ഭീഷണിയാകുന്നു; അമേരിക്കൻ ഡ്രോണുകളുമായി തായ്വാവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 03:28 pm IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: ചൈനയുടെ നിരന്തരമായ വ്യോമാക്രമണ ഭീഷണിയെ നേരിടാൻ അറ്റകൈ പ്രയോഗത്തിന് തായ് വാൻ. അമേരിക്കൻ ഡ്രോണുകളാണ് തായ്വാൻ ആകാശ പ്രതിരോധ ത്തിനായി അണിനിരത്തുന്നത്. കഴിഞ്ഞ ദിവസം നാല് ചൈനീസ് ജറ്റുകൾ പലതവണ അതിർത്തി ലംഘിച്ചതിന് പിന്നാലെയാണ് തായ്‌വാൻ നീക്കം.

വാഷിംഗ്ടണുമായി പ്രതിരോധ രംഗത്ത് കൂടിക്കാഴ്ച നടന്നു. പലാദിൻ സ്വയംനിയന്ത്രിത ഹോയിറ്റ്‌സറുകളും എം2 ടാങ്കുകളും എഫ്-16 വിമാനങ്ങളും എം142 മിസൈൽ സംവിധാനവും കൈമാറാനുള്ള ധാരണയായി. ഇതിനൊപ്പമാണ് അതിർത്തി നിരീക്ഷണത്തിനും അടിയ ന്തിരമായ പ്രത്യാക്രമണങ്ങൾക്കുമായി ഡ്രോൺ ഉപയോഗിക്കുകയെന്നും തായ്‌വാൻ പ്രതിരോധ മന്ത്രി ചിയു കോ ചെംഗ് പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ 50 ലേറെ വിമാനങ്ങളാണ് ചൈന തായ്‌വാൻ വ്യോമാ തിർത്തിക്കു മുകളിലൂടെ പറത്തിയത്. സ്വതന്ത്രമായി നിലനിൽക്കാനുള്ള തായ്‌വാന്റെ ശ്രമങ്ങളെ എങ്ങിനേയും തകർക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇതിനിടെ പസഫിക്കിൽ അമേരിക്ക നിലയുറപ്പിച്ചതോടെ തായ് വാനെതിരെ ചൈന പ്രകോപനം ശക്തമാക്കുകയാണ്. നാവികസേനകളെ അണിനിരത്തിയാണ് അമേിരിക്കയുടെ പ്രതിരോധം. ഇതിനെതിരെ കടലിൽ മൈനുകൾ വിതറിയാണ് തായ്‌വാൻ കടലിടുക്കിലേക്ക് കഴിഞ്ഞ മാസം ചൈന കടന്നുകയറിയത്.

Tags: taiwantaiwan-china-US
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies