ഉത്തരാഖണ്ഡിൽ പോളിംഗ് സമയം ഒരു മണിക്കൂർ കൂട്ടും; രാവിലെ 8 മുതൽ 6 വരെ വോട്ട് ചെയ്യാം; മുന്നൊരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിൽ പോളിംഗ് സമയം ഒരു മണിക്കൂർ കൂട്ടും; രാവിലെ 8 മുതൽ 6 വരെ വോട്ട് ചെയ്യാം; മുന്നൊരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 07:23 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പുതിയ മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ ദുർഘടമായ ഭൂപ്രകൃതി പരിഗണിച്ച്, തിരഞ്ഞെടുപ്പ് സമയം ഒരു മണിക്കൂർ കൂടി നീട്ടി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ. രാജ്യത്താദ്യമായാണ് ഭൂപ്രകൃതി മോശമായതിനെ തുടർന്ന് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് സമയം നീട്ടി നൽകുന്നത്. രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും ഉത്തരാഖണ്ഡിലെ പോളിംഗ് സമയം എന്ന് മുഖ്യ തിരഞ്ഞൈടുപ്പ് കമ്മീഷണർ സൂശീൽ ചന്ദ്ര അറിയിച്ചു.

കൊറോണ വ്യാപനം കണക്കിലെടുത്ത് ജനങ്ങൾക്ക് സമൂഹിക അകലം പാലിച്ച് വോട്ട് ചെയ്യാനായി അധികം തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്്. കൂടാതെ, കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് മീറ്റിംഗുകൾ സംഘടിപ്പിക്കാൻ സംസ്ഥാനത്തുടനീളം 601 ഗ്രൗണ്ടുകളും 277 കെട്ടിടങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടെന്നും സൂശീൽ ചന്ദ്ര പറഞ്ഞു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ ഓൺലൈനിലൂടെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു പുറമെ, തിരഞ്ഞെടുപ്പിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് സുശീൽ ചന്ദ്ര അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കാൻ നിരീക്ഷകരെ നിയമിക്കുമെന്ന് ചന്ദ്ര പറഞ്ഞു. ഒരു പോളിംഗ് ബൂത്തിലെ വോട്ടർമാരുടെ ശേഷി 1500ൽ നിന്ന് 1200 ആയി കമ്മീഷൻ കുറച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾ അവരുടെ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തണമെന്ന് സുശീൽ ചന്ദ്ര വ്യക്തമാക്കി. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പ് മത്സരത്തിന് നിർത്തിയതിന് പിന്നിലെ കാരണം അതാത് പാർട്ടികൾ വോട്ടർമാരെ അറിയിക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.

2020 ഫെബ്രുവരിയിലെ സുപ്രീംകോടതി വിധി പ്രകാരം, ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പ് മത്സരത്തിന് നിർത്തിയതിന്റെ കാരണം ജനങ്ങളെ അറിയിക്കണമെന്ന് രാഷ്‌ട്രീയ പാർട്ടികൾക്ക് നിർദ്ദേശമുണ്ട്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിന് 48 മണിക്കൂർ മുൻപ് അവരുടെ ക്രിമിനൽ പശ്ചാത്തലം പൊതുജനങ്ങളെ അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

Tags: Election Commission of India
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies