കാൺപൂർ നോട്ടുവേട്ട: വീട്ടിലും ഓഫീസിലും കടലാസിൽ പൊതിഞ്ഞ് സൂക്ഷിച്ചത് 177 കോടി രൂപ; വെട്ടിലായി സമാജ്‌വാദി പാർട്ടിയും പെർഫ്യൂം മുതലാളിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൺപൂർ നോട്ടുവേട്ട: വീട്ടിലും ഓഫീസിലും കടലാസിൽ പൊതിഞ്ഞ് സൂക്ഷിച്ചത് 177 കോടി രൂപ; വെട്ടിലായി സമാജ്‌വാദി പാർട്ടിയും പെർഫ്യൂം മുതലാളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 12:41 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാജ്യം കണ്ട ഏറ്റവും വലിയ നോട്ടുവേട്ടകളിലൊന്നായിരുന്നു വെള്ളിയാഴ്ച കാൺപൂരിൽ നടന്നത്. സമാജ്‌വാദിയുടെ സുഗന്ധദ്രവ്യ നിർമാണശാലയിൽ നടന്ന രണ്ട് ദിവസത്തെ പരിശോധനയിൽ 177 കോടി രൂപ അന്വേഷണ സംഘം കണ്ടെടുത്തു.

സുഗന്ധദ്രവ്യ നിർമാണശാലയിൽ നിന്നും ഉടമസ്ഥനായ പീയൂഷ് ജെയിനിന്റെ വസതിയിൽ നിന്നുമായി കണക്കിൽപ്പെടാത്ത 150 കോടി രൂപ ലഭിച്ച വിവരം ഇന്നലെ പുറത്തുവിട്ടിരുന്നു. പീയൂഷ് ജെയിനിന്റെ കനൗജിലെ സ്ഥാപനങ്ങളിൽ ഇനിയും പരിശോധന നടത്തി കഴിഞ്ഞിട്ടില്ല. അവിടെയും കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ജിഎസ്ടി ഇന്റലിജൻസും ആദായനികുതി വകുപ്പും.

177 കോടി രൂപ എണ്ണിത്തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥ സംഘം ഏകദേശം 36 മണിക്കൂർ എടുത്തിരുന്നു. അഞ്ച് നോട്ടെണ്ണൽ മെഷീനിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്. വീട്ടിലും ഓഫീസിലുമായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും നിന്നായി കണ്ടെടുത്ത കോടിക്കണക്കിന് രൂപ വലിയ കണ്ടെയ്നറുകളിലായാണ് അന്വേഷണ സംഘം കൊണ്ടുപോയത്.

സമാജ്വാദി അനുഭാവിയും വ്യവസായിയുമായ പീയൂഷ് ജെയിൻ ആണ് പാർട്ടിയുടെ പെർഫ്യൂം നിർമാണശാല ഉടമസ്ഥൻ. ഇയാളുടെ ഫാക്ടറി ഔട്ട്‌ലെറ്റുകൾ, ഓഫീസുകൾ, കോൾഡ് സ്‌റ്റോറേജുകൾ, പെട്രോൾ പമ്പുകൾ തുടങ്ങി 11ഓളം സ്ഥാപനങ്ങളിൽ സംഘം പരിശോധന നടത്തിയിരുന്നു. ഗുജറാത്ത്, മുംബൈ, കാൺപൂർ എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്.

പടിഞ്ഞാറൻ ഏഷ്യയിൽ ഉൾപ്പെടെ 40 കമ്പനികൾ പീയൂഷിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ചിപ്പാട്ടി സ്വദേശിയായ പീയുഷ് ജെയിൻ സുഗന്ധദ്രവ്യ നിർമ്മാണത്തിലൂടെയാണ് ഉപജീവനം ആരംഭിച്ചത്.

Tags: Samajwadi Perfumepiyush jain
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies