സെഞ്ചൂറിയനിൽ സെഞ്ച്വറിയടിച്ച് രാഹുൽ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെഞ്ചൂറിയനിൽ സെഞ്ച്വറിയടിച്ച് രാഹുൽ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 11:09 pm IST
Facebook
Twitter
WhatsAppTelegram

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമത്സരം അവസാനിക്കുമ്പോൾ മികച്ച നിലയിൽ സ്‌കോർ ചെയ്ത് ഇന്ത്യ. 90 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന രാഹുലാണ് ഇന്ത്യയ്‌ക്കായി തിളങ്ങിയത്. 248 പന്തിൽ നിന്ന് 122 റൺസോടെയാണ് രാഹുൽ പുറത്താകാതെ നിൽക്കുന്നത്. 81 പന്തിൽ നിന്ന് 40 റൺസുമായി അജിങ്ക്യ രഹാനെയാണ് രാഹുലിന്റെ ഒപ്പം ക്രീസിലുള്ളത്.

117 റൺസ് എടുത്ത രാഹുൽ-മായങ്ക് അഗർവാൾ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നൽകിയത്. 123 പന്തിൽ 60 റൺസ് എടുത്ത മായങ്കിനെ ലുങ്കി എൻഗിടിയാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ ചേതേശ്വർ പൂജാരയെ ഒരു റൺസ് പോലും നേടാൻ അനുവദിക്കാതെ എൻഗിടി മടക്കി അയച്ചു.

പൂജാരയ്‌ക്ക് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് വീണ്ടും സ്‌കോർ മികച്ച നിലയിലേയ്‌ക്ക് ഉയർത്താൻ സഹായിച്ചത്. രാഹുൽ-വിരാട് സഖ്യം ഇന്ത്യയെ 150 കടത്തി. 94 പന്തിൽ നിന്ന 35 റൺസ് എടുത്ത കോഹ്ലിയെ എൻഗിടി തന്നെയാണ് പുറത്താക്കിയത്.  ആദ്യ ദിനത്തിൽ വീണ ഇന്ത്യുടെ മൂന്ന് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത് എൻഗിടി തന്നെയായിരുന്നു.

മൂന്ന് ടെസ്റ്റുകളുടെ പരമ്പര, രാഹുൽ ദ്രാവിഡ് പരിശീലകനായ ശേഷമുള്ള ആദ്യ വിദേശ പരമ്പര, ടി20, ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറിയ ശേഷമുള്ള വിരാട് കോഹ്ലിയുടെ ആദ്യ വിദേശ പരമ്പര എന്നീ പ്രത്യേകതയുമുണ്ട്. പൂജാര, വിരാട് കോഹ്ലി, അജിങ്ക്യാ രഹാനെ, മായങ്ക് അഗർവാൾ, രാഹുൽ, ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, ഷാർദ്ദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ആദ്യ ഇലെവനിൽ സ്ഥാനം പിടിച്ചത്.

Share
Tweet
SendShare

More News from this section

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies