ശത്രുസംഹാരത്തിനായി രൗദ്രഭാവത്തില്‍ പുതിയ ആകാശതാരം, രുദ്രം വീണ്ടും അവതരിക്കുന്നു. ഡിആര്‍ഡിഒ ഒരുക്കുന്നത് പുത്തന്‍കൂറ്റ് ആന്റി റേഡിയേഷന്‍ മിസൈല്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശത്രുസംഹാരത്തിനായി രൗദ്രഭാവത്തില്‍ പുതിയ ആകാശതാരം, രുദ്രം വീണ്ടും അവതരിക്കുന്നു. ഡിആര്‍ഡിഒ ഒരുക്കുന്നത് പുത്തന്‍കൂറ്റ് ആന്റി റേഡിയേഷന്‍ മിസൈല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 12:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:നൂറ് കിലോമീറ്റര്‍ അകലെ ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കുന്ന മിസൈല്‍ സംവിധാനമാണ് ഡിആര്‍ഡിഒ ഒരുക്കുന്നത്.ശത്രുവിന് ശക്തമായ പ്രഹരമേല്‍പ്പിക്കുന്ന പുത്തന്‍തലമുറ ആന്റിറേഡിയേഷന്‍ മിസൈല്‍ രുദ്രം ഉടന്‍ ആകാശമേറും.

ശത്രുവിന്റെ റഡാര്‍ സ്ഥാനം കണ്ടെത്തുകയും തന്ത്രപരമായി നശിപ്പിക്കുകയും ചെയ്യാന്‍ കഴുവുറ്റതാണ് രുദ്രം. ശത്രുവിനെ അതിന്റെ മാളത്തില്‍ ചെന്ന് നശിപ്പിക്കുന്ന തന്ത്രമാണ് രുദ്രം പയറ്റുക. ശത്രുവിന്റെ റഡാര്‍ സംവിധാനം തകരുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ ലക്ഷ്യസ്ഥാനം കണ്ടെത്താന്‍ ശത്രുസേനയ്‌ക്ക് ദുഷ്‌കരമാകും.റഡാര്‍ സംവിധാനം പ്രവര്‍ത്തിക്കാത്ത സമയത്തും ഇവയെ കണ്ടെത്തി നശിപ്പിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ്-2000 എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കുന്നതാണ് ഈ പുത്തന്‍തലമുറ മിസൈല്‍.ഒട്ടേറെ ന്യൂജനറേഷന്‍ ആന്റിറേഡിയേഷന്‍ മിസൈലുകളാണ് ഭാവിയിലേക്ക് ഒരുങ്ങുന്നത്.

ഏറെ മിസലുകള്‍ വിക്ഷേപിച്ചെങ്കിലും രുദ്രം വിക്ഷേപണവിജയം നേടിയാല്‍ ഇത്തരം മിസൈലുകളുടെ പരമ്പരകള്‍ നിര്‍മിക്കുകയും അവ സായുധസേനയുടെ ആയുധപ്പുരയില്‍ സൂക്ഷിക്കുകയും ചെയ്യും. ദീര്‍ഘദൂര തന്ത്രപരമായ മിസൈലുകളായ അഗ്നി-പി, പ്രളയ് ഉള്‍പ്പെടെ ഉപരിതല മിസൈലുകളുടെ വിജയത്തെ പിന്‍പറ്റിയാണ് രുദ്രന്റെയും വരവ്.

Tags: Missiledrdo
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies