4 മണി മുതൽ രാത്രി 9 മണി വരെ പുതുവത്സര പരിപാടികൾ; ന്യൂ ഇയർ ആഘോഷരാവിന്റെ സമയം പുന: ക്രമീകരിച്ച് കെഎസ്ആർടിസി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

4 മണി മുതൽ രാത്രി 9 മണി വരെ പുതുവത്സര പരിപാടികൾ; ന്യൂ ഇയർ ആഘോഷരാവിന്റെ സമയം പുന: ക്രമീകരിച്ച് കെഎസ്ആർടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 06:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം ; പുതുവത്സരദിനത്തിൽ കെഎസ്ആർടിസി യാത്രക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ന്യൂ ഇയർ ആഘോഷരാവിന്റെ സമയം പുന: ക്രമീകരിച്ചു. സർക്കാർ ഉത്തരവ് പ്രകാരമുള്ള കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് ഡിസംബർ 31നും ജനുവവരി 1 നും ഉള്ള പരിപാടി വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയായി പുനക്രമീകരിച്ചു. .

കെഎസ്ആർടിസി ഡിസംബർ 31 ന് മാത്രം നടത്താൻ തീരുമാനിച്ച പരിപാടിക്ക് വലിയ സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് യാത്രാക്കാരുടെ ആവശ്യം പരിഗണിച്ചാണ് ജനുവരി 1 നും പരിപാടി നടത്തുന്നത്. ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനുമായി ചേർന്ന് കെഎസ്ആർടിസി പ്രത്യേക പരിപാടി സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 5 മുതൽ 11 വയസ് വരെയുളളവർക്ക് 1999 രൂപ നിരക്കും, അതിന് മുകളിൽ പ്രായമുള്ളവർക്ക് 3499 രൂപ നിരക്കുമാണ് നിശ്ചയിച്ചിക്കുന്നത്. ജനുവരി 1 ന് വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രത്യേക പുതുവത്സര ആഘോഷം നടത്തുക. എറണാകുളം വാർഫ് , വെല്ലിംഗ്ടൺ ഐലന്റിൽ നിന്നും വൈകിട്ട് 3 മണി മുതൽ പ്രവേശനം ആരംഭിക്കും.

ഡിസംബർ 31 ന്റെ ആഘോഷരാവ് സർക്കാർ ഉത്തരവ് പ്രകാരമുള്ള കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് ഡിസംബർ 31ന് വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയായി പുനക്രമീകരിച്ചിട്ടുണ്ട്. എറണാകുളം വാർഫ് , വെല്ലിംഗ്ടൺ ഐലന്റിൽ നിന്നും വൈകിട്ട് 3 മണി മുതൽ പ്രവേശനം ആരംഭിക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിന്ന് എ.സി ബസിൽ കൊണ്ടുപോയി തിരികെയെത്തിക്കുമെന്നും കെഎസ്ആർടിസി വാഗ്ദാനം ചെയ്യുന്നു.

Tags: New Year Party
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies