രൺജീത് വധം: രാഷ്ട്രീയ കൊലപാതകമാണ്, മുഖ്യമന്ത്രി കൃത്യമായ ഇടപെടൽ നടത്തണമെന്ന് ഖുശ്ബു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രൺജീത് വധം: രാഷ്‌ട്രീയ കൊലപാതകമാണ്, മുഖ്യമന്ത്രി കൃത്യമായ ഇടപെടൽ നടത്തണമെന്ന് ഖുശ്ബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 12:54 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: രൺജീത്ത് വധം രാഷ്‌ട്രീയ കൊലപാതകമെന്ന് നടിയും ബിജെപി ദേശീയ നിർവ്വാഹ സമിതി അംഗവുമായ ഖുശ്ബു സുന്ദർ. സംഭവത്തിൽ മുഖ്യമന്ത്രി കൃത്യമായ ഇടപെടൽ നടത്തണമെന്ന് ഖുശ്ബു പറഞ്ഞു. സർക്കാരിന്റെ ഇടപെടൽ സംഭവത്തിൽ അനിവാര്യമാണ്. കൊലപാതകത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഖുശ്ബു പറഞ്ഞു. ഇനി രാഷ്‌ട്രീയ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ല. അതിന് മുഖ്യമന്ത്രി പിണറായി വിജയൻ നടപടി സ്വീകരിക്കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.

കേരളത്തിലെ കുട്ടികളുടെ പോഷകാഹാര കുറിവിനെ സംബന്ധിച്ചും ഖുശ്ബു പ്രതികരിച്ചു. സംസ്ഥാനത്തെ ഒൻപത് ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്നുണ്ട്. അവരെ കണ്ടെത്തണമെന്നും രാജ്യത്ത് വിവിധയിടങ്ങളിൽ പോഷകാഹാരക്കുറവ് സംബന്ധിച്ച് ഇടപെടൽ നടത്തുമെന്നും ഖുശ്ബു വ്യക്തമാക്കി. അട്ടപ്പാടി ഉൾപ്പടെയുള്ള മേഖലകളിൽ പോഷകാഹാരക്കുറവ് ഉണ്ട്. തന്റെ സന്ദർശനം ഇനിയും തടരുമെന്നും ഖുശ്ബു മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെയാണ് ഖുശ്ബു സുന്ദർ കേരളത്തിലെത്തിയത്. കൊലപാതകത്തിൽ ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ഖുശ്ബു രൂക്ഷമായി വിമർശിച്ചിരുന്നു. കേസിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടുമെന്നും ഖുശ്ബു അറിയിച്ചിരുന്നു. ബിജെപിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ടിരുന്ന നേതാവ് രൺജീത്തിനെ ആസൂത്രണം ചെയ്താണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നിൽ ആരാണ് പ്രവർത്തിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ കേരള സർക്കാർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഷ്ടമായത് തന്റെ സഹോദരനെയാണെന്നും ഖുശ്ബു പറഞ്ഞിരുന്നു.

Tags: khushboo
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies