സമാധാന സന്ദേശവുമായി ലോകകായികമേള; ശൈത്യകാല ഒളിമ്പിക്‌സിലും ടിബറ്റിനെ വരിഞ്ഞുമുറുക്കി ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമാധാന സന്ദേശവുമായി ലോകകായികമേള; ശൈത്യകാല ഒളിമ്പിക്‌സിലും ടിബറ്റിനെ വരിഞ്ഞുമുറുക്കി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 07:27 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: സമാധാനത്തിന്റെ സന്ദേശമെന്ന് പേരെടുത്ത ഒളിമ്പിക്‌സ് കാലത്തും ക്രൂരത തുടർന്ന് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം. ലോകകായികമേള
തങ്ങളുടെ നാട്ടിൽ നടത്തിയാലും നയങ്ങളിൽ ഒരു മാറ്റവുമുണ്ടാകില്ലെന്ന് തെളിയിക്കുകയാണ് ചൈന.

വിദേശ വിനോദ സഞ്ചാരികളും കായികപ്രേമികളും ചൈനയിലേക്ക് കൂട്ടമായി എത്തുമ്പോഴും തങ്ങൾ നടത്തുന്ന മനുഷ്യാവകാശ നിയന്ത്രണങ്ങൾ പുറംലോകം അറിയാതിരിക്കാനാണ് ബീജിംഗ് ശ്രമം. സഞ്ചാരികളാരും ബുദ്ധവംശജരെ അടിച്ചമർത്തിവച്ചിരിക്കുന്ന ടിബറ്റിലെ പല പ്രദേശത്തേക്കും കടക്കാതിരിക്കാനാണ് ശ്രമം. അനുമതിയുള്ള മേഖലയിലാകട്ടെ തദ്ദേശീയർക്കടക്കം കടുത്ത നിയന്ത്രണമാണ് വരുത്തിയിട്ടുള്ളത്. ടിബറ്റൻ ജനത മറ്റുള്ളവരുമായി ഇടപെടാതിരിക്കാനുമാണ് ചൈന പ്രധാനമായും നോക്കുന്നത്. ഇതിന് കണക്കാക്കി യാത്രാ നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്.

വരുന്ന ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളാണ് ടിബറ്റിനെ കാത്തിരിക്കുന്നത്. ടിബറ്റിന്റെ പ്രവിശ്യാ തലസ്ഥാനമായ ലാസാ മേഖലയിലെ ഷിഗാത്സേ, ചാംദോ, ദ്രാഗോ, നാഗ്ബാ, റെബ്‌കോംഗ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. മനുഷ്യാവകാശ സംഘടനകളാണ് വിവരം പുറത്തുവിട്ടത്. ഓരോ സഞ്ചാരിയേയും വന്നിറങ്ങുന്ന സമയം മുതൽ നിരീക്ഷിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സൈന്യം എല്ലാ ഹോട്ടലുകളും റസ്‌റ്റോറന്റുകളും സോവനീർ ഷോപ്പുകളുമടക്കം പരിശോധിക്കുകയാണ്. ചൈന വിരുദ്ധ ലഘുലേഖകളുണ്ടോ എന്ന പരിശോധനയും ശക്തമാണ്. മൊബൈൽ സന്ദേശം പ്രചരിക്കാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.

ലാസയിലേക്ക് കൂടുതൽ പട്ടാളത്തെ ഇറക്കിയാണ് ജനങ്ങളെ നിയന്ത്രിക്കുന്നത്. ലോക ജനതയെ ടിബറ്റിലെ ജനത അഭിസംബോധന ചെയ്യാതിരിക്കുക എന്നതിൽ കഴുകൻ കണ്ണുകളുമായിട്ടാണ് ബീജിംഗ് ഭരണകൂടം ഓരോ ചുവടും വയ്‌ക്കുന്നത്. ടിബറ്റ് സന്ദർശിക്കു ന്നതിൽ വിദേശ സഞ്ചാരികൾക്ക് വിലക്കില്ല. എന്നാൽ കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: tibet-china
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies