ഇസ്ലാം സമാധാനത്തിന്റെ മതമെന്ന് ഇമ്രാന്റെ ഉപദേഷ്ടാവ്; അടിച്ചമർത്തപ്പെട്ടവർക്കായി ശബ്ദമുയർത്തുന്ന രാജ്യമാണ് പാകിസ്താനെന്നും താഹിർ അഷ്റഫി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാം സമാധാനത്തിന്റെ മതമെന്ന് ഇമ്രാന്റെ ഉപദേഷ്ടാവ്; അടിച്ചമർത്തപ്പെട്ടവർക്കായി ശബ്ദമുയർത്തുന്ന രാജ്യമാണ് പാകിസ്താനെന്നും താഹിർ അഷ്റഫി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 01:05 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന രാജ്യമാണ് പാകിസ്താനെന്ന് ഇമ്രാൻ ഖാന്റെ മതസൗഹാർദ ഉപദേഷ്ടാവ് താഹിർ അഷ്റഫി.റാവൽപിണ്ടിയിലെ മർഹബ മസ്ജിദിൽ വിദ്യാർത്ഥി കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അഷ്‌റഫിയുടെ ഈ അവകാശവാദം

ഒരു മതത്തെയും അപമാനിക്കാനോ മറ്റുള്ളവരെ നിന്ദിക്കാനോ അനുവദിക്കാത്ത സമാധാനത്തിന്റെ മതമാണ് ഇസ്ലാം . ഒരു മതത്തെയും അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്ന് ലോകത്തിന് അറിയാം.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ പീഡനങ്ങൾ നടന്നിട്ടും ലോകരാജ്യങ്ങൾ ഇക്കാര്യങ്ങളിൽ ഇടപെടുന്നില്ല . പാകിസ്താനിലെ മതസൗഹാർദത്തിന്റെ യഥാർത്ഥ ചിത്രം ഒളിപ്പിച്ചു വയ്‌ക്കാൻ ഇടയ്‌ക്കിടെ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് കഴിയില്ല.

മറ്റെവിടെയെങ്കിലും അവകാശ ലംഘന സംഭവങ്ങൾ ഉണ്ടായാൽ, അന്താരാഷ്‌ട്ര സമൂഹം നിലവിളിക്കും, എന്നാൽ ഇന്ത്യയിലെ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായും നിശബ്ദത പാലിക്കുന്നു. ഇന്ന്, കാശ്മീർ, പലസ്തീൻ, അഫ്ഗാനിസ്ഥാൻ, ബർമ്മ എന്നിവ ലോകത്തിന് ദൃശ്യമല്ല.

നിയമം കൈയ്യിലെടുക്കാനോ ആരുടെയെങ്കിലും സ്വത്ത് കത്തിക്കാനോ ഒരാളെ ദ്രോഹിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല, കാരണം ഈ ആചാരം ശരീഅത്തിന് വിരുദ്ധമാണ്. പാകിസ്താനിൽ താമസിക്കുന്ന ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ല. ഇസ്‌ലാം സമാധാനത്തിന്റെയും മിതത്വത്തിന്റെയും അനുകമ്പയുടെയും മതമാണ് ഒരു വിവേചനവുമില്ലാതെ ന്യൂനപക്ഷങ്ങൾ പാകിസ്താനിൽ തുല്യാവകാശം അനുഭവിക്കുന്നുണ്ട് . പാകിസ്താനിൽ താമസിക്കുന്ന മുസ്ലീങ്ങളുടെയും അമുസ്‌ലിംകളുടെയും അവകാശങ്ങളുടെ സംരക്ഷകനാണ് പാകിസ്താൻ ഭരണഘടനയെന്നുമാണ് അഷ്റഫിയുടെ പ്രസ്താവന .

 

Tags: pak-imran
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies