പുൽവാമയിൽ ഭീകരാക്രമണം നടത്തിയ അവസാന ഭീകരനെയും വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് അനന്ത്‌നാഗിലെ ഏറ്റുമുട്ടലിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുൽവാമയിൽ ഭീകരാക്രമണം നടത്തിയ അവസാന ഭീകരനെയും വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് അനന്ത്‌നാഗിലെ ഏറ്റുമുട്ടലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 02:40 pm IST
Facebook
Twitter
WhatsAppTelegram

അനന്തനാഗ്: പുതുവത്സര തലേന്ന് കൊല്ലപ്പെട്ടത് പുൽവാമ ആക്രമണത്തിലെ അവശേഷിച്ച ഭീകരനെന്ന് സൈന്യം സ്ഥിരീകരിച്ചു. അനന്തനാഗിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്. 2019 പുൽവാമ സ്‌ഫോടനം നടത്തിയവരിൽ ഉൾപ്പെട്ട സമീർ ദാറെന്ന ഭീകരനേതാവിനെയാണ് വധിച്ചത്. കൊല്ലപ്പെട്ടയാൾ ദാറാണെന്ന കാര്യം സ്ഥിരീകരിച്ചതായി കശ്മീർ പോലീസ് മേധാവി വിജയ് കുമാർ പറഞ്ഞു.

ജയ്‌ഷെ മുഹമ്മദ് ഭീകരർക്കെതിരെയാണ് കഴിഞ്ഞ ദിവസം സൈന്യം ഏറ്റുമുട്ടൽ നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരാളുടെ ചിത്രം പരിശോധിച്ചപ്പോഴാണ് സമീർ ദാറാണെന്ന് സ്ഥിരീകരിച്ചത്. പുൽവാമയിലെ ലാത്‌പോറ മേഖലയിലാണ് 40 സി.ആർ.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തെ കാർബോംബ് സ്‌ഫോടനത്തിലൂടെ തകർത്തത്. ചാവേറാ യിരുന്ന ആദിൽ അഹമ്മദ് ദാറാണ് കൃത്യം നടത്തിയത്. സമീർ ദാറിന്റെ മൃതശരീരമാണെന്ന് ഉറപ്പിക്കാനായി ഡി.എൻ.എ പരിശോധനകൂടി നടത്തുമെന്നും വിജയ്കുമാർ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തനാഗിൽ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ജമ്മുകശ്മീർ നിവാസികളാണെന്ന് സ്ഥിരീകരി ച്ചിരുന്നു. മൂന്നാമൻ പാക് ഭീകരനാണ്. സമീർദാർ കശ്മീരിൽ നിന്നും യുവാക്കളെ ഭീകരരാ ക്കുന്ന പ്രധാനിയാണ്. ഇയാളാണ് യുവാക്കൾക്ക് ബോംബ് ഉണ്ടാക്കാൻ പരിശീലനം നൽകുന്ന തെന്നും നാട്ടിൽ വിവിധ ആക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നതെന്നും ചിനാർ കോർ മേധാവി ഡി.പി. പാണ്ഡേയും വ്യക്തമാക്കി.

Tags: iGP.Vijay kumar
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies