മുന്നൊരുക്കം ശക്തം; ഉത്തർപ്രദേശിൽ തന്റെ നേതൃത്വത്തിൽ ബി.ജെ.പിക്ക് വൻ ഭൂരിപക്ഷം നേടിത്തരും: യോഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുന്നൊരുക്കം ശക്തം; ഉത്തർപ്രദേശിൽ തന്റെ നേതൃത്വത്തിൽ ബി.ജെ.പിക്ക് വൻ ഭൂരിപക്ഷം നേടിത്തരും: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 10:59 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പുരോഗതിയിലേക്ക് അതിവേഗം നയിക്കുകയാണ് ബി.ജെ.പി. കേന്ദ്രസർക്കാറിന്റെയും നരേന്ദ്രമോദിയുടേയും ശക്തമായ പിന്തുണയാണ് തനിക്ക് കരുത്തെന്നും യോഗി വ്യക്തമാക്കി. തന്റെ സ്ഥിരം മണ്ഡലമായ ഗോരഖ്പൂരാണോ അതോ സ്വയം അയോദ്ധ്യയാണോ ഇത്തവണ പരിഗണിക്കുക എന്നത് യോഗി വ്യക്തമാക്കിയിട്ടില്ല.

പാർട്ടി എവിടെ നിശ്ചയിക്കുന്നോ അവിടെ മത്സരിക്കാൻ താൻ തയ്യാറാണ്. നമ്മുടെ ലക്ഷ്യം ഉത്തർപ്രദേശിന്റെ സമ്പൂർണ്ണ വികസനമാണ്. ഇന്ത്യയുടെ വികസനകുതിപ്പിനൊപ്പവും അഴിമതി രഹിത ഭരണത്തിനൊപ്പവും നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ബി.ജെ.പിയിലേക്ക് വരുകയാണെന്നും യോഗി പറഞ്ഞു. ഗോരഖ്പൂരിൽ നിന്നും തുടർച്ചയായി അഞ്ചു തവണയായി യോഗി ആദിത്യനാഥ് എം.പിയായിരുന്നു.

അയോദ്ധ്യയാണ് ഇത്തവണ ഉത്തർപ്രദേശിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായയത് വലിയ ഉണർവ്വാണ്.  പ്രധാനമന്ത്രി നേരിട്ട് ശ്രദ്ധിക്കുന്ന വാരാണസിയും ഉത്തർപ്രദേശിലെ സാംസ്‌കാരിക നഗരമായി അതിവേഗമുയരുകയാണ്. മീററ്റിലെ കായിക സർവ്വകലാശാല, എക്‌സ്പ്രസ് ഹൈവേ, പ്രതിരോധ വ്യവസായ ഇടനാഴി അടക്കം കേന്ദ്രസർക്കാറിന്റെ സമീപകാലത്തെ എല്ലാ പദ്ധതികളേയും കേന്ദ്രീകരിച്ചാണ് യോഗി ആദിത്യനാഥ് ജനമനസ്സിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Tags: yogi-up
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies