ജാക്വിലിൻ ഫെർണാണ്ടസ് കാമുകിയായിരുന്നു;താനൊരു ലോബിയിസ്റ്റാണ്,തട്ടിപ്പുകാരനെന്ന് വിളിക്കരുതെന്ന് സുകേഷ് ചന്ദ്രശേഖർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാക്വിലിൻ ഫെർണാണ്ടസ് കാമുകിയായിരുന്നു;താനൊരു ലോബിയിസ്റ്റാണ്,തട്ടിപ്പുകാരനെന്ന് വിളിക്കരുതെന്ന് സുകേഷ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 12:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: 200 കോടിയുടെ തട്ടിപ്പു കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി സുകേഷ് ചന്ദ്രശേഖർ.താനും ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസും പ്രണയബന്ധത്തിലായുന്നുവെന്ന് സുകേഷ് ചന്ദ്രശേഖർ വെളിപ്പെടുത്തി.അതുകൊണ്ട് മാത്രമാണ് കോടികൾ വിലമതിക്കുന്ന സമ്മാനം നൽകിയതെന്നും സുകേഷ് വെളിപ്പെടുത്തി.

ഏഴ് കോടിയിലധികം രൂപയുടെ ആഭരണങ്ങൾ,ബി.എം.ഡബ്ല്യൂ എക്‌സ് 5 കാർ,നടിയുടെ മാതാപിതാക്കൾക്കും ഓരോ കാർ വീതം,മസേരാറ്റി,പോർഷെ തുടങ്ങിയ കമ്പനികളുടെ കാറുകൾ നടിയുടെ സഹോദരന് സാമ്പത്തിക സഹായം എന്നിവ സുകേഷ് ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയതായി തെളിഞ്ഞിരുന്നു.

തന്നെ തട്ടിപ്പുകാരനെന്ന് വിളിക്കരുതെന്നും തനൊരു കോർപ്പറേറ്റീവ് ലോബിയിസ്റ്റാണെന്നും സുകേഷ് കൂട്ടിച്ചേർത്തു. ഒരുപാട് കോർപ്പറേറ്റീവ് കമ്പനികൾക്ക് വേണ്ടി രാജ്യത്തിനകത്തും വിദേശത്തുമായി പ്രവർത്തിച്ചിട്ടുണ്ട്. സർക്കാരും ബിസിനസ് ഹൗസുകളും തമ്മിലുള്ള പാലമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. പല സംസ്ഥാനങ്ങളിലെയും സർക്കാരുമായി ബന്ധമുണ്ടെന്നും സുകേഷ് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ വൻകിട ബിസിനസുകാരുമായി ബന്ധമുണ്ട്. ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ പരിശോധിക്കണം. തന്നെ കള്ളനായോ തട്ടിപ്പുകാരനായോ ചിത്രീകരിക്കാൻ പാടില്ല. തനിക്ക് തട്ടിപ്പ് നടത്തേണ്ട കാര്യമില്ല. ആരെയും വഞ്ചിക്കുകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്യില്ലെന്നും സുകേഷ് പറഞ്ഞു.

Tags: sukesh-chandrasekhar-
Share
Tweet
SendShare

More News from this section

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

Latest News

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies