സ്വന്തം സ്ഥാപനത്തിലെ വസ്ത്രങ്ങളിൽ മൂട്ടകളാണെന്ന് തുറന്നടിച്ച് ജീവനക്കാരി; ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ പ്രമുഖ സ്ഥാപനം പൂട്ടി; 'ഹൂഡി'കളിലെ മൂട്ടകൾ സോഷ്യൽ മീഡിയയിൽ വൈറൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വന്തം സ്ഥാപനത്തിലെ വസ്ത്രങ്ങളിൽ മൂട്ടകളാണെന്ന് തുറന്നടിച്ച് ജീവനക്കാരി; ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ പ്രമുഖ സ്ഥാപനം പൂട്ടി; ‘ഹൂഡി’കളിലെ മൂട്ടകൾ സോഷ്യൽ മീഡിയയിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 03:12 pm IST
FacebookTwitterWhatsAppTelegram

ഒരു സ്ഥാപനത്തിൽ ജോലിയെടുക്കാൻ ഏത് ജീവനക്കാരനും അല്ലെങ്കിൽ ജീവനക്കാരിക്കും പറ്റും. എന്നാൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പോരായ്മകൾ പൊതുസമൂഹത്തിനോട് വെളിപ്പെടുത്തി ആ സ്ഥാപനത്തെ പൂട്ടിക്കാൻ എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. അത്തരമൊരു പ്രവൃത്തിയിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ന്യൂയോർക്കിലെ ഒരു ജീവനക്കാരി. സോഷ്യൽ മീഡിയ ‘മാസ് എംപ്ലോയി’ എന്ന് പേരിട്ട ജീവനക്കാരിയുടെ കഥയെന്താണെന്ന് നോക്കാം..

നാം വാങ്ങുന്ന ഒരു വസ്ത്രത്തിന്റെ വിലയിലും ഗുണമേന്മയിലും വിട്ടുവീഴ്ച വരുത്താൻ പൊതുവെ ആരും തയ്യാറാകാറില്ല. ഉൽപാദനത്തിൽ പിഴവോ തകരാറോ സംഭവിച്ച വസ്തുവാണെന്ന് തിരിച്ചറിഞ്ഞാൽ പൈസ കൊടുത്ത് വാങ്ങാൻ ഉപഭോക്താക്കൾ താൽപ്പര്യപ്പെടില്ല. അങ്ങനെയെങ്കിൽ ധരിക്കാൻ ഉദ്ദേശിക്കുന്ന വസ്ത്രത്തിൽ നിറയെ മൂട്ടകളാണെന്ന് അറിഞ്ഞാലോ.. അത്തരം വസ്ത്രങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് പോകാൻ പോലും ആരും മടിക്കും. അതുതന്നെയാണ് ന്യൂയോർക്കിലെ എച്ച്&എം സ്‌റ്റോറിനും സംഭവിച്ചത്.

സ്ഥാപനത്തിൽ തൂക്കിയിട്ടിരിക്കുന്ന ഹൂഡികളിൽ (തല മറയ്‌ക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രം) നിറയെ കൊച്ചു മൂട്ടകൾ പറ്റിപ്പിടിച്ചിരിക്കുന്നതാണ് ചിത്രങ്ങൾ. എല്ലാ പേരുവിവരവും കടയുടെ വിശദാംശങ്ങളും ചേർത്ത് ഇക്കാര്യം കടയിലെ ജിവനക്കാരി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

I work at the H&M in the Oculus at World Trade & today a customer discovered lice on a rack of hoodies. They’re not closing the store nor are they notifying employees of the problem. The section was just blocked off. pic.twitter.com/eAIlOxfmJu

— Choy Choy 🎋 (@Madesonee_) December 29, 2021

ട്വീറ്റിന് പിന്നാലെ തന്നെ ജീവനക്കാരി സ്ഥാപനത്തിൽ നിന്നും രാജിവെക്കുകയും ചെയ്തു. 2,300ലധികം റീട്വീറ്റുകൾ പോയ പോസ്റ്റ് വൈറലായതോടെ കടപൂട്ടേണ്ട അവസ്ഥയിലായി. ഗുണഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ അതീവ ഗൗരവമായി കണക്കാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എച്ച് & എം താൽകാലികമായി പൂട്ടുകയാണ് ചെയ്തത്.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies