ഡ്യൂപ്പില്ലാതെ മരണക്കിണറിൽ , തിരിച്ചിറങ്ങാൻ കഴിഞ്ഞാൽ നല്ലത് ; മറക്കാൻ പറ്റാത്ത നിമിഷങ്ങൾ പങ്ക് വച്ച് ബാബു ആന്റണി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്യൂപ്പില്ലാതെ മരണക്കിണറിൽ , തിരിച്ചിറങ്ങാൻ കഴിഞ്ഞാൽ നല്ലത് ; മറക്കാൻ പറ്റാത്ത നിമിഷങ്ങൾ പങ്ക് വച്ച് ബാബു ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 06:43 pm IST
Facebook
Twitter
WhatsAppTelegram

കാര്‍ണിവൽ എന്ന സിനിമ കണ്ടവരാരും അതിലെ മരണക്കിണർ രംഗം മറക്കില്ല. പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത് എസ്.എൻ സ്വാമി തിരക്കഥയെഴുതിയ കാർണിവൽ 1989-ലാണ് പ്രദർശനത്തിനെത്തിയത്. മമ്മൂട്ടിയും പാർവ്വതിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഇത്.

ഇതിൽ സുകുമാരൻ നടത്തുന്ന സർക്കസ് തമ്പിൽ മരണക്കിണറിലൂടെ അതിസാഹസികമായി ബൈക്ക് ഓടിക്കുന്ന അഭ്യാസി. ബാബു ആന്റണിയാണ് ആ വേഷം ചെയ്തത്. ഡ്യൂപ്പായിരിക്കും ആ രംഗം ചെയ്തതെന്നാണ് പ്രേക്ഷകർ കരുതിയിരിക്കുക. എന്നാൽ ഒരു ഡ്യൂപ്പുമില്ലാതെ മരണക്കിണറിലൂടെ ബൈക്ക് ചീറിപ്പായിച്ചത് ബാബു ആന്റണി തന്നെയാണ്. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം ആ ഓർമയുടെ ചിത്രം പങ്കിട്ടിരിക്കുകയാണ് താരം.

‘ എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു നിമിഷം. കാർണിവൽ എന്ന ചിത്രത്തിനുവേണ്ടി മരണക്കിണറിൽ ബൈക്ക് ഓടിക്കുന്നതിനു മുൻപ്, നിശബ്ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം. യൂണിറ്റ് മൊത്തം നിശബ്ദമായ ഒരു നിമിഷം. പേടി തോന്നിയില്ല. കാരണം തിരിച്ചിറങ്ങാൻ കഴിഞ്ഞാൽ നല്ലതെന്നു മാത്രം വിചാരിച്ചു. സിനിമ നന്നായി സ്വീകരിക്കപ്പെട്ടതിൽ സന്തോഷം ‘ ഇത്തരത്തിലാണ് ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകരും രംഗത്തെത്തി . ‘ ഒരു ഹെൽമെറ്റ്‌ പോലും വെക്കാതെ ഉള്ള മാസ്സ്, ധൈര്യം അപാരം തന്നെ മാസ്റ്റർ‘ എന്നാണ് ചിലരുടെ കമന്റ്. കാർണിവൽ കാണുന്ന സമയത്ത് കൂട്ടുകാരുടെ ഇടയിൽ ഉണ്ടായിരുന്ന സംശയം മമ്മൂട്ടിയും ബാബു ആന്റണിയും തല്ലുണ്ടായാൽ ആര് ജയിക്കും എന്നായിരുന്നുവെന്നും ചിലർ പറയുന്നു.

Tags: babu antony
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies