രാജീവിനെ വധിക്കാൻ ക്വട്രോക്കി വഴി എൽടിടിയ്ഇക്ക് സോണിയ തന്നെ ക്വട്ടേഷൻ കൊടുത്തതാകാം ; സുബ്രമണ്യം സ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാതെ കോൺഗ്രസ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജീവിനെ വധിക്കാൻ ക്വട്രോക്കി വഴി എൽടിടിയ്ഇക്ക് സോണിയ തന്നെ ക്വട്ടേഷൻ കൊടുത്തതാകാം ; സുബ്രമണ്യം സ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാതെ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 05:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. പ്രധാനമന്ത്രിയുടെ സുരക്ഷ രാജ്യത്തിന് പ്രധാനമാണ് . അതിൽ രാഷ്‌ട്രീയം നോക്കി പ്രതികരിക്കുന്നത് അപകടകരമായ പ്രവണതയാണ് . ചില ഉത്തരവാദിത്ത ബോധമില്ലാത്ത യൂത്ത് കോൺഗ്രസ് നേതാക്കൾ അവർ ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന സുരക്ഷാ വീഴ്ചയിൽ ആഹ്ലാദിക്കുന്ന അല്പത്തരം കണ്ടുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒരു മന്ത്രി മാത്രമായിരുന്ന എംവി രാഘവനെ വഴി തടഞ്ഞപ്പോൾ അഞ്ചു ചെറുപ്പക്കാരെ വെടിവച്ച്‌ കൊന്ന കോൺഗ്രസുകാരാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ സന്തോഷിക്കുന്നത് . കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഡിവൈഎഫ്ഐക്കാർ എറിഞ്ഞു പരിക്കേല്പിച്ചപ്പോൾ യൂത്ത് കോൺഗ്രസുകാരുടെ പ്രതികരണം എങ്ങനെ ആയിരുന്നു ?

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് ശ്രീലങ്കയിൽ വച്ച് തോക്കിനു തലക്കടി കിട്ടിയതും പിന്നീട് രാജീവ് തമിഴ്‌നാട്ടിൽ സുരക്ഷാ പാളിച്ചയെ തുടർന്ന് കൊല്ലപ്പെട്ടതും കോൺഗ്രസ്സുകാർ എപ്പോഴേ മറന്നിരിക്കുന്നു . അന്ന് രാജീവിന്റെ കൊലക്ക് ഉത്തരവാദികൾ എന്ന് കോൺഗ്രസ് ആരോപണമുന്നയിച്ച കരുണാനിധിയുമായി സഖ്യമുണ്ടാക്കാൻ സോണിയക്ക് മനസ്താപവും ഉണ്ടായിട്ടില്ല . രാജീവിനെ വധിക്കാൻ ക്വട്രോക്കി വഴി എൽ ടി ടിഇയ്‌ക്ക് സോണിയ തന്നെ ക്വട്ടേഷൻ കൊടുത്തതാവാമെന്ന സുബ്രമണ്യം സ്വാമിയുടെ ആരോപണത്തിനെതിരെ കോൺഗ്രസ്സ് ഇന്നേ വരെ നിയമനടപടി പോലും എടുത്തിട്ടില്ല എന്നതും കൂട്ടി വായിക്കണം .

പഞ്ചാബ് എന്ന് ആവേശത്തോടെ പോസ്റ്റ് ഇട്ട യൂത്തന്മാർ ഇന്ദിരാ ഗാന്ധിയുടെ അനുഭവം മറന്നതാണോ എന്തോ . സുരക്ഷാ പാളിച്ച കൊണ്ട് ഇന്ത്യക്ക് അന്ന് പ്രധാനമന്ത്രിയെ നഷ്ടപ്പെട്ടു . പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ രാജ്യദ്രോഹികൾക്കൊപ്പം ആഘോഷിക്കുന്ന കോൺഗ്രസ്സുകാർ ചരിത്രം വായിക്കുന്നത് നല്ലതാണ് . രാജ്യം ആദ്യം രാഷ്‌ട്രീയം രണ്ടാമത് – ഇത്തരത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

 

Tags: soniya rajivrajiv gandhiltte
Share
Tweet
SendShare

More News from this section

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies