അതിശൈത്യത്തിൽ കൊറോണ വ്യാപിക്കുന്നു; അടിയന്തിര കേന്ദ്രങ്ങൾ ഒരുക്കി രാജ്യതലസ്ഥാനം; ഡൽഹിയിൽ കൊറോണ കേന്ദ്രങ്ങൾ സജ്ജം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിശൈത്യത്തിൽ കൊറോണ വ്യാപിക്കുന്നു; അടിയന്തിര കേന്ദ്രങ്ങൾ ഒരുക്കി രാജ്യതലസ്ഥാനം; ഡൽഹിയിൽ കൊറോണ കേന്ദ്രങ്ങൾ സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 08:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അതിശൈത്യത്തിലൂടെ കടന്നുപോകുന്ന ഡൽഹിയിൽ കൊറോണ വ്യാപനം കൂടുന്നതിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ. പ്രത്യേക കൊറോണ ചികിത്സാ കേന്ദ്രങ്ങളാണ് തുറന്നത്. ചില പ്രധാന ഹോട്ടൽ ഹാളുകൾ കൊറോണ കെയർ സെന്ററു കളാക്കി മാറ്റിയും സ്വകാര്യമേഖലയും തയ്യാറെടുക്കുകയാണ്. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയും എതിർവശത്തുള്ള ഷെൻഹായ് ബാൻക്വറ്റ് ഹാളുമാണ് ഓക്‌സിജനടക്കമുള്ള സംവിധാനം ഒരുക്കിയത്.

എല്ലാ ദിവസവും വിവിധ സംസ്ഥാനങ്ങൾക്കൊപ്പം ഡൽഹിയിലും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. അമൃത്സറിലേക്ക് ഇറ്റലിയിൽ നിന്നുമെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് ഒറ്റയടിക്ക് കൊറോണ ബാധിച്ചെന്നതും ഡൽഹിയും ജാഗ്രതയോടെയാണ് കാണുന്നത്. അടിയന്തിര ക്വാറന്റൈൻ സെന്ററുകളിൽ 100 കിടക്കകളാണ് ഓക്‌സിജൻ കോൺസൻട്രേറ്ററടക്കം സജ്ജമാക്കിയത്. ഡൽഹി മേഖലയിൽ ഓക്‌സിജൻ പ്ലാന്റില്ലാ ത്തതിനാൽ നേരിയ ലക്ഷണമുള്ളവരെ മാത്രമാണ് സ്വകാര്യ മേഖലയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പാർപ്പിക്കുന്നത്. കൂടുതൽ പ്രശ്‌നമുള്ളവർ ആശുപത്രികളിൽ തന്നെ പോകണ മെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനകത്ത് 15,097 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീക രിച്ചത്.പോസിറ്റിവിറ്റി നിരക്ക് 15.34ലേക്ക് ഉയർന്നിരിക്കുകയാണ്. ആകെ കൊറോണ ബാധിച്ചവർ ഡൽഹിയിൽ മാത്രം നിലവിൽ 31,498 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ6 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്. വാക്‌സിനേഷൻ വർദ്ധിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1,41,498 പേർക്ക് ഇന്നലെ ഒറ്റ ദിവസം വാക്‌സിൻ നൽകിയെന്നും ഡൽഹി ഭരണകൂടം അറിയിച്ചു. 15 വയസ്സുകാരുടെ വാക്‌സിനേഷൻ ഇന്നലെ 36,559 ആണെന്നും ആരോഗ്യവകുപ്പ് വിശദീകരിച്ചു.

Tags: delhi- corona
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies