വിമാനവാഹിനികളിൽ നിന്നും ഇനി റഫേൽ പറന്നുയരും; ഐ.എൻ.എസ് ഗോവയിൽ റഫേലിനെ പിടിച്ചുനിർത്തുന്ന പരീക്ഷണം ഇന്ന്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനവാഹിനികളിൽ നിന്നും ഇനി റഫേൽ പറന്നുയരും; ഐ.എൻ.എസ് ഗോവയിൽ റഫേലിനെ പിടിച്ചുനിർത്തുന്ന പരീക്ഷണം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 02:36 pm IST
Facebook
Twitter
WhatsAppTelegram

പനജി: ഇന്ത്യയിലെ ഏത് സമുദ്ര മേഖലയിൽ നിന്നും ആകാശരക്ഷക്കായി റഫേലുകൾ പറന്നുയരും. വിമാനവാഹിനിക്കപ്പലുകളിൽ നിന്നും പറന്നുയരുകയും തിരികെ വിമാന ത്തിലിറങ്ങുന്ന സമയത്തെ വേഗ നിയന്ത്രണ ന്യൂക് കേബിൾ സംവിധാനമാണ് ഇന്ന് പരീക്ഷിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ കേന്ദ്രമായ ഐ.എൻ.എസ്.ഗോവ കേന്ദ്രീകരിച്ചാണ് റഫേലിന്റെ പരിശീലനം.

ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്നാണ് റഫേൽ പറന്നുയരുന്നതും തിരികെ ഇറങ്ങു ന്നതും പരീക്ഷിക്കുക. ഇതിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്തിലും വിവിധ പരീക്ഷണങ്ങൾ നടക്കും. ഇന്നലെയാണ് ഗോവയിലേക്ക് റഫേൽ വിമാനങ്ങൾ പരീക്ഷണത്തിനായി എത്തിയത്. നാവികസേനകൾക്ക് ഉപയോഗി ക്കാവുന്ന റഫേലിന്റെ എഫ്4 പരിഷ്‌ക്കരിച്ച പതിപ്പാണ് ഗോവയിൽ പരീക്ഷിക്കുന്നത്. അതിവേഗത്തിൽ വിമാനവാഹിനിയിൽ വന്നിറങ്ങുന്ന വിമാനങ്ങളെ കൊളുത്തുപയോഗിച്ച് വേഗത നിയന്ത്രിക്കുന്ന സംവിധാനമാണ് പരീക്ഷിക്കുന്നത്.

അമേരിക്കയുടെ എഫ്18 വിമാനങ്ങളാണ് പൊതുവേ വിമാനവാഹിനികളിൽ അനുബന്ധ മായി സജ്ജീകരിക്കാറ്. എന്നാൽ അവയേക്കാൾ മികച്ചതും ഇന്ത്യൻ വിമാനവാഹിനികൾക്ക് അനുയോജ്യവുമാണ് റഫേലിന്റെ-എം സീരീസ് വിമാനങ്ങളെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ വിമാനങ്ങളേക്കാൾ കൂടുതൽ റഫേൽ വിമാനങ്ങൾ ഐ.എൻ.എസ് വിക്രമാദിത്യയിൽ ഉൾക്കൊള്ളാനാകുമെന്നതും നേട്ടമായി വ്യോമസേന കരുതുന്നു.

Tags: IAFIAF aircraft
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

Latest News

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies