''സ്വന്തംപ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സുരക്ഷിതത്വം അവകാശപ്പെടാനാവില്ല'' സൈന നയ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗികചുവയോടെ പ്രതികരിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

”സ്വന്തംപ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സുരക്ഷിതത്വം അവകാശപ്പെടാനാവില്ല” സൈന നയ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗികചുവയോടെ പ്രതികരിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2022, 07:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് സുരക്ഷാവീഴ്ചയ്‌ക്കെതിരെ സൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനെ തുടര്‍ന്ന് ബാഡ്മിന്റണ്‍ ചാംപ്യന്‍ സൈന നെയ്‌വാളിനെ അപസഹിച്ച് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കി.
”സ്വന്തംപ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സുരക്ഷിതത്വം അവകാശപ്പെടാനാവില്ലെന്നായിരുന്നു സൈന യുടെ ട്വീറ്റ്. പ്രധാനന്ത്രിക്കെതിരെ അരാജകവാദികളുടെ ഭീരുത്വം നിറഞ്ഞ അക്രമമെന്നായിരുന്നു ഇവരുടെ പ്രതികരണം’

ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് സുരക്ഷാപിഴവു സംഭവിക്കുകയും ജീവന്‍തന്നെ അപകടപ്പെടുത്താവുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തതിന് വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. ഇതിനിടെയാണ്സൈന നെയ്‌വാളിന്റെ ട്വീറ്റ്. ഈ ട്വീറ്റിനെതിരെയാണ് സിദ്ധാര്‍ത്ഥ് ലൈംഗികപരാമര്‍ശത്തോടെ പ്രതികരിച്ചത്.

ഷട്ടില്‍ കോക്കിനെ വളച്ചൊടിച്ച് പുരുഷ ലൈംഗികാവയവത്തോട് അര്‍ത്ഥം വരുന്ന പദമാണ് സിദ്ധാര്‍ത്ഥ് ഉപയോഗിച്ചത്. ലോകചാംപ്യന്‍ സൈനയുടെ പ്രതികരണത്തിനെതിരെ തമിഴ്‌നടന്റെ അശ്ലീലം കലര്‍ന്ന പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായത്.സൈനയെ അങ്ങേയറ്റം അപഹസിക്കുന്ന പരാമര്‍ശമാണ് ഇയാളുടെ ഭാഗത്തു നിന്നും ഉണ്ടായത്.
സ്ത്രീസുരക്ഷയെ സംബന്ധിച്ചും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമത്തെ സംബന്ധിച്ചും പ്രതികരിച്ചതിന്റെ പിന്നാലെ അതെ നടന്‍ ലോകോത്തര താരത്തിനെതിരെ ലൈംഗികപരാമര്‍ശത്തോടെ രംഗത്തുവന്നതാണ് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയത്.

Share
Tweet
SendShare

More News from this section

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

Latest News

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies