ഉരുളക്കിഴങ്ങിന്റെ ആകൃതിയിൽ പുതിയ ഗ്രഹം : വ്യാഴത്തിന്റെ ഒന്നര ഇരട്ടി വലിപ്പം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉരുളക്കിഴങ്ങിന്റെ ആകൃതിയിൽ പുതിയ ഗ്രഹം : വ്യാഴത്തിന്റെ ഒന്നര ഇരട്ടി വലിപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 10:56 pm IST
FacebookTwitterWhatsAppTelegram

ഭൂമിയെപ്പോലെ, നമുക്ക് അറിയാവുന്ന മിക്ക ഗ്രഹങ്ങൾക്കും ഒരേ ആകൃതിയാണ്. എന്നാൽ സൗരയൂഥത്തിന് പുറത്തുള്ളവ ഉൾപ്പെടെ എല്ലാ ഗ്രഹങ്ങൾക്കും ഗോളാകൃതിയാണോ എന്ന ചോദ്യത്തിന് അല്ലാ എന്നാണ് ഇപ്പോൾ ഗവേഷകർ നൽകുന്ന ഉത്തരം . ചില ഗ്രഹങ്ങൾ ഉരുളക്കിഴങ്ങിന്റെ ആകൃതിയിലും ഉണ്ടെന്നാണ് പുതിയ പഠന റിപ്പോർട്ട്.

ഭൂമിയിൽ നിന്ന് ഏകദേശം 1,500 പ്രകാശവർഷം അകലെയുള്ള ഹെർക്കുലീസ് എന്ന താരാപഥത്തിലാണ് ഉരുളക്കിഴങ്ങിന്റെ ആകൃതിയിലുള്ള വാസ്പ് -103b എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തെ ഗവേഷകർ കണ്ടെത്തിയത് . വ്യാഴത്തിന്റെ ഒന്നര ഇരട്ടി വലിപ്പവുമുണ്ട്.

ഈ ഗ്രഹം അതിന്റെ നക്ഷത്രത്തോട് വളരെ അടുത്താണു സ്ഥിതി ചെയ്യുന്നത്. സൂര്യനേക്കാൾ വലുതും കൂടുതൽ പിണ്ഡമുള്ളതുമാണ് വാസ്പ് 103 നക്ഷത്രം . ഇതാകാം ഈ വ്യത്യസ്ത ആകൃതിയ്‌ക്ക് കാരണമെന്നും പറയപ്പെടുന്നു . സാധാരണ ഗ്രഹങ്ങൾക്കുള്ള ആകൃതിയിൽ നിന്നു വിഭിന്നമായ ആകൃതിയാണ് ഈ ഗ്രഹത്തെ വളരെ ശ്രദ്ധേയമാക്കുന്നത്.

ആസ്‌ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഈ ഗ്രഹം അതിന്റെ നക്ഷത്രത്തിൽ നിന്ന് 20,000 മൈൽ മാത്രം അകലെയാണെന്നും നക്ഷത്രത്തിന്റെ ഗുരുത്വാകർഷണബലം ഗ്രഹത്തിൽ ഏർപ്പെടുത്തുന്ന സ്വാധീനമാണ് ഈ ആകൃതിയ്‌ക്ക് കാരണമെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ . വാസ്പ് ഗ്രഹത്തെപ്പറ്റി കൂടുതൽ പഠനങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞന്മാർ. ഗ്രഹത്തിന്റെ ആന്തരിക ഘടന, അന്തരീക്ഷം എന്നിവയെപ്പറ്റി സമഗ്രമായി പഠിക്കും

സാധാരണ ഗതിയിൽ സൂര്യനെയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെയും ചുറ്റാൻ ഭൂമിക്ക് ഒരു വർഷമെടുക്കും. എന്നാൽ വാസ്പ് -103b യുടെ പരിക്രമണ കാലയളവ് വെറും 22 മണിക്കൂറാണ്.

 

Tags: earthplanet
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies