വൈറസ് വ്യാപനം; വാക്‌സിനെടുക്കാൻ നിർബന്ധിക്കുന്നത് പൊതുജനാരോഗ്യം മുൻനിർത്തി: കേന്ദ്രം സുപ്രീംകോടതിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈറസ് വ്യാപനം; വാക്‌സിനെടുക്കാൻ നിർബന്ധിക്കുന്നത് പൊതുജനാരോഗ്യം മുൻനിർത്തി: കേന്ദ്രം സുപ്രീംകോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 10:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ രാജ്യത്തെ പൊതു ആരോഗ്യ സംരക്ഷ ണം മുൻനിർത്തിയാണ് നടപ്പാക്കുന്നതെന്ന് കേന്ദ്രസർക്കാർ. വാക്‌സിനേഷൻ നിർബന്ധമാണോ എന്ന കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ വകുപ്പ് മറുപടി നൽകിയത്.

രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. വാക്‌സിൻ എടുത്തവരിൽ വൈറസ് ബാധ കാര്യമായ ക്ഷതം ഏൽപ്പിക്കാത്തത് പരമാവധി പേർ വാക്സിനെടുത്തതിനാലാണ്.  ഈ സാഹചര്യത്തിൽ വാക്‌സിനെ ടുക്കുക എന്നത് പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏറെ സഹായകരമാണ്. ഒരിടത്തും വാക്സിൻ നിർബന്ധിതമാണെന്ന് അറിയിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത ദിവ്യാംഗരടക്കമുള്ളവരുടെ വാക്‌സിനേഷൻ വീട്ടിലെത്തി നൽകുകയാണ്. ഇത്തരം വാക്‌സിനേഷൻ സംബന്ധിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ് കോടതിക്ക് വിശദീകരണം നൽകിയത്. വാക്‌സിനേഷന്  നേരിട്ട് പോകാൻ ശാരീരിക പ്രശ്നങ്ങളടക്കമുള്ള പ്രതിസന്ധികളുള്ളവർക്ക്  എന്താണ് മാർഗ്ഗമെന്ന പൊതുതാൽപ്പര്യ ഹർജി കോടതിക്ക് മുമ്പാകെ എത്തിയിരുന്നു.

വിദേശ രാജ്യങ്ങളിൽ വാക്സിനെടുക്കാത്തവരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടാണുള്ളത്.  ആരോഗ്യ മേഖലകളും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലും അവരവർ എടുക്കുന്ന മാനദണ്ഡങ്ങളും അതത് സ്ഥാപനങ്ങളുടെ സുരക്ഷയ്‌ക്കാണ്. ഇത് പൊതുജനങ്ങളിലെ അവബോധത്തെയാണ് കാണിക്കുന്നതെന്നും കേന്ദ്രആരോഗ്യവകുപ്പ് അറിയിച്ചു.

Tags: vaccination indiacorona vaccination
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies