ഹിന്ദു വംശഹത്യയ്ക്ക് ആഹ്വാനം നൽകിയ മതപുരോഹിതന്റെ പിന്തുണ സ്വീകരിച്ച് കോൺഗ്രസ്; നീക്കം യുപി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്; വിമർശനവുമായി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു വംശഹത്യയ്‌ക്ക് ആഹ്വാനം നൽകിയ മതപുരോഹിതന്റെ പിന്തുണ സ്വീകരിച്ച് കോൺഗ്രസ്; നീക്കം യുപി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്; വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2022, 10:19 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഹിന്ദു വംശഹത്യയ്‌ക്ക് പരസ്യമായി ആഹ്വാനം ചെയ്ത ഇസ്ലാമിക മതപുരോഹിതന്റെ പിന്തുണ സ്വീകരിച്ച് കോൺഗ്രസ്. ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ പാർട്ടി നേതാവും മതസ്പർദ്ധ വളർത്തുന്ന പ്രസംഗങ്ങളിലൂടെ നിരന്തരം വിവാദത്തിലാകുകയും ചെയ്ത
മതപുരോഹിതൻ മൗലാന തൗഖീർ റാസ ഖാൻ ആണ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയെ പോലെ ഒരു പാർട്ടി അധികാരത്തിലെത്താൻ താൽപര്യമില്ലാത്തതുകൊണ്ടാണ് കോൺഗ്രസിനെ പിന്തുണയ്‌ക്കുന്നതെന്നാണ് തൗഖീർ റാസ ഖാന്റെ വാദം.

കോൺഗ്രസിനെപ്പോലെ സമൂഹത്തെ സേവിക്കുന്ന പാർട്ടിയാണ് അധികാരത്തിലെത്തേണ്ടതെന്നും തൗഖീർ റാസ ഖാൻ പറയുന്നു. യുപിയിലെ ബറേലിയിൽ മുസ്ലീം സമൂഹത്തെ റാലിയിൽ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഹിന്ദു വംശഹത്യയ്‌ക്ക് തൗഖീർ റാസ ഖാൻ ആഹ്വാനം ചെയ്തത്. ഒരിക്കൽ തന്റെ സമൂഹത്തിലെ യുവാക്കൾ നിയമം കൈയ്യിലെടുത്താൽ ഹിന്ദുക്കൾക്ക് ഒളിക്കാൻ ഒരിടവും ഇന്ത്യയിൽ പിന്നെ ഉണ്ടാകില്ലെന്നായിരുന്നു ഇയാളുടെ വാക്കുകൾ.

യുപിയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവുമൊത്ത് വാർത്താസമ്മേളനം നടത്തിയ തൗഖീർ റാസ ഖാൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന പരസ്യമായ അഭ്യർത്ഥനയും നടത്തിയിരുന്നു.

ഹിന്ദുക്കളെ വിദ്വേഷത്തോടെ കാണുന്ന ഏറ്റവും പേയിളകിയവരെ കൂടെക്കൂട്ടാൻ സമാജ് വാദി പാർട്ടിയും കോൺഗ്രസും മത്സരിക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ഇമ്രാൻ മസൂദ് മുതൽ നഹീദ് ഹാസൻ വരെ ഈ പട്ടികയിൽ വരുമെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.

ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുന്ന തൗഖീർ റാസ ഖാനെ കോൺഗ്രസ് കൂടെക്കൂട്ടിയത് ഞെട്ടിച്ചുവെന്നായിരുന്നു ബിജെപി ദേശീയ വക്താവ് സാംപിത് പത്രയുടെ പ്രതികരണം. ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്നവർക്ക് അഭയം നൽകാനുളള മത്സരമാണ് സമാജ് വാദി പാർട്ടിയും കോൺഗ്രസും നടത്തുന്നതെന്ന് സാംപിത് പത്ര കുറ്റപ്പെടുത്തി.

തുടർച്ചയായി രണ്ട് സമുദായങ്ങൾക്കുളളിൽ വർഗീയ വിദ്വേഷം അസ്ലാം ചൗധരിയെപ്പോലുളളവരെയാണ് അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി പ്രോത്സാഹിപ്പിക്കുന്നതെന്നും സാംപിത് പത്ര ചൂണ്ടിക്കാട്ടി.

Tags: UP2022Tauqeer Raza Khan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies