കൊട്ടാരക്കര സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ പിഴവ് : യുവതിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു, ശരീരം പൊള്ളിയടർന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊട്ടാരക്കര സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ പിഴവ് : യുവതിയുടെ കാഴ്‌ച്ച നഷ്ടപ്പെട്ടു, ശരീരം പൊള്ളിയടർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 04:25 pm IST
FacebookTwitterWhatsAppTelegram

കൊട്ടാരക്കര ; ചികിത്സാപിഴവിനെ തുടർന്നു യുവതിയ്‌ക്ക് കാഴ്ച നഷ്ടമായി . പരസഹായമില്ലാതെ മുറിക്കു പുറത്തേക്കു പോകാൻ കഴിയുന്നില്ല. ശരീരമാസകലം തൊലി പൊള്ളിയ നിലയിലാണ്. ഉമ്മന്നൂർ ബഥേൽ മന്ദിരത്തിൽ ജെസിമോൾ (37) നാണ് ഈ ദുർവിധി. ദുരിതസാഹചര്യങ്ങളുമായി വാടകവീട്ടിൽ കഴിയുകയാണ് യുവതി.

കഴിഞ്ഞ മാസം 12നാണ് ജെസി നെഞ്ചുവേദനയ്‌ക്ക് ചികിത്സ തേടി കൊട്ടാരക്കാര താലൂക്ക് ആശുപത്രിയിൽ എത്തിയത് . മരുന്നിന്റെ പിഴവ് കാരണം കാഴ്‌ച്ച മങ്ങി. ശരീരമാസകലം പൊള്ളിയടർന്ന നിലയിലായി .

വീണ്ടും ഡോക്ടറെ സമീപിച്ചപ്പോൾ ചിക്കൻപോക്സാണെന്ന് പറഞ്ഞു മറ്റൊരു മരുന്നും ഇൻജക്‌ഷനും നൽകി. വീട്ടിലെത്തിയ ശേഷം അവസ്ഥ കൂടുതൽ മോശമായി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

മരുന്നിന്റെ അലർജിയാണ് ജെസിമോളുടെ അവസ്ഥയ്‌ക്കു കാരണമെന്നാണ് ചികിത്സിച്ച ഡോക്ടറുടെ വിശദീകരണം. അപൂർവമായി കാണുന്ന ‘സ്റ്റീഫൻ ജോൺസൺ സിൻഡ്രോം’ എന്ന അവസ്ഥയാണിതെന്നാണ് സൂപ്രണ്ട് ഡോ.കെ.ആർ. സുനിൽകുമാർ പറയുന്നത് .

എന്നാൽ ചികിത്സാപ്പിഴവ് മാത്രമല്ല ഡോക്ടറുടെ സമീപനത്തിലും മനുഷ്യത്വം ഉണ്ടായില്ലെന്ന് ജെസിമോൾ പറഞ്ഞു . സംഭവത്തിൽ കൊട്ടാരക്കര പോലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

Tags: BJP Kottarakkaragovt hospital
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies