'എസ് ഐ ആന്റണി ജോസഫ്': മാസ് പോലീസ് വേഷമെന്ന് പൃഥ്വി, എന്നാൽ പടം ഇപ്പോൾ തന്നെ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂർ: ചിരി പടർത്തി ക്യാരക്ടർ വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘എസ് ഐ ആന്റണി ജോസഫ്’: മാസ് പോലീസ് വേഷമെന്ന് പൃഥ്വി, എന്നാൽ പടം ഇപ്പോൾ തന്നെ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂർ: ചിരി പടർത്തി ക്യാരക്ടർ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 08:21 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ- പൃഥ്വിരാജ്  ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ആരാധകർ ഏറ്റെടുത്തിരുന്നു. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ബ്രോഡാഡിയുടെ രസകരമായൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ ക്യാരക്ടർ വെളിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. എസ്‌ഐ ആന്റണി എന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂർ എത്തുന്നത്. എങ്ങനെയാണ് ആന്റണി പെരുമ്പാവൂരിനെ എസ്‌ഐ ആന്റണിയാക്കിയതെന്നാണ് വീഡിയോയിൽ പറയുന്നത്.

ബ്രോ ഡാഡിയുടെ പ്രൊഡക്ഷനായി ആന്റണി പെരുമ്പാവൂരിനെ കാണാൻ പോവുന്നതും, രണ്ട് സിനിമകൾ കഴിഞ്ഞ് മാത്രമേ ഈ പടം ചെയ്യാൻ പറ്റൂ എന്ന് പറയുന്ന ആന്റണി പെരുമ്പാവൂരിനെ ‘ മാസ് പോലീസ് വേഷം’ കൊടുക്കാമെന്ന് പറഞ്ഞ് മണിയടിക്കുകയും സിനിമ ചെയ്യാൻ സമ്മതിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

‘എസ് ഐ ആന്റണി ജോസഫ്’… ഇത് കലക്കും ഞങ്ങൾക്ക് കാത്തിരിക്കാൻ വയ്യ നിങ്ങൾക്കോ?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത് മുതൽ ചർച്ചയായതാണ് ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രം. പോലീസായി എത്തുന്ന ആന്റണി പെരുമ്പാവൂരിനെ കണ്ട് ഇയാളിവിടയും വന്നോ എന്ന് മോഹൻലാൽ ചോദിക്കുന്ന രംഗം പ്രേക്ഷകരിൽ ചിരി പടർത്തിയിരുന്നു.

Tags: mohanlalprithvirajantony perumbavoorBRO DADY
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies