prithviraj - Janam TV

prithviraj

സ്റ്റീഫൻ നെടുമ്പള്ളിയും സംഘവും കേരളത്തിൽ; എമ്പുരാന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു

സ്റ്റീഫൻ നെടുമ്പള്ളിയും സംഘവും കേരളത്തിൽ; എമ്പുരാന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ 50 ശതമാനത്തോളം ഷൂട്ടിം​ഗ് പൂർത്തിയായെന്നാണ് സൂചന. വിദേശത്തെ ചിത്രീകരണം പൂർത്തിയായ വിവരം നേരത്തെ സംവിധായകൻ ...

പൃഥ്വിരാജിന് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും, കാരണം വെളിപ്പെടുത്തി ശ്രീകുമാരൻ തമ്പി

പൃഥ്വിരാജിന് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും, കാരണം വെളിപ്പെടുത്തി ശ്രീകുമാരൻ തമ്പി

ആടുജീവിതത്തതിൽ മികച്ച പ്രകടനം കാഴ്ചവെച്ച നടൻ പൃഥ്വിരാജിനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി.പൃഥ്വിരാജ് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും.അതിനു കാരണമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ...

ഇന്ത്യയെ നശിപ്പിക്കാൻ ശ്രമിക്കുന്ന മലയാളി തീവ്രവാദി; കബീർ എന്ന കൊടുംവില്ലനായി പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ ടീസർ

ഇന്ത്യയെ നശിപ്പിക്കാൻ ശ്രമിക്കുന്ന മലയാളി തീവ്രവാദി; കബീർ എന്ന കൊടുംവില്ലനായി പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ ടീസർ

അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷത്തിലെത്തുന്നുണ്ട്. ...

ബോക്സോഫീസിൽ  500 കോടി കടന്നു; വൺമാൻ ആർമിയായി ‘സലാർ’

ബോക്സോഫീസിൽ 500 കോടി കടന്നു; വൺമാൻ ആർമിയായി ‘സലാർ’

ബോക്സോഫീസിൽ തരം​ഗമായി സലാർ കുതിപ്പ് തുടരുന്നു. ആ​ഗോളതലത്തിൽ റിലീസ് ആയ ചിത്രം ഇതിനോടകം 500 കോടിക്ക് മുകളിൽ നേടിയെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ക്രിസ്മസ് ചിത്രങ്ങളിൽ സലാർ റെക്കോർഡ് ...

നേര്, സലാറിന് ഭീഷണിയാകുമോ?; മറുപടിയുമായി നിർമ്മാതാവ്

നേര്, സലാറിന് ഭീഷണിയാകുമോ?; മറുപടിയുമായി നിർമ്മാതാവ്

ക്രിസ്മസ് റിലീസായി മൂന്ന് ചിത്രങ്ങളാണ് തീയേറ്ററുകളിലെത്തിയത്. ഇന്നലെ മോഹൻലാൽ നായകനായ നേരും ഷാരൂഖ് ഖാൻ നായകനായ ഡങ്കിയുമാണെത്തിയത്. ഇന്ന് പ്രഭാസ് നായകനായ സലാറും തീയേറ്ററുകളിലെത്തി. സലാറിൽ പൃഥ്വിരാജ് ...

സന്തോഷവാർത്ത; ഈ സംസ്ഥാനത്ത് സലാറിന്റെ ആദ്യ ഷോ പുലർച്ചെ 1 മണിക്ക്

സലാർ ഒടിടിയിൽ എവിടെ കാണാം; റിലീസോടെ ഒഫീഷ്യൽ പ്രഖ്യാപനം

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ സലാർ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസ് വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് ഇമോഷണൽ രം​ഗങ്ങളിലും നിറഞ്ഞു നിന്നു. സലാർ ...

കെജിഎഫ് പ്രതീക്ഷിച്ച് പോകേണ്ട!; ഇത് പ്രശാന്ത് നീൽ പറഞ്ഞതു തന്നെ, സലാർ ബോക്സോഫീസ് വെട്ടിപ്പിടിക്കുമോ?…

കെജിഎഫ് പ്രതീക്ഷിച്ച് പോകേണ്ട!; ഇത് പ്രശാന്ത് നീൽ പറഞ്ഞതു തന്നെ, സലാർ ബോക്സോഫീസ് വെട്ടിപ്പിടിക്കുമോ?…

ബോക്സോഫീസ് വെട്ടിപ്പിടിക്കാൻ സലാർ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നത്. പ്രശാന്ത് നീൽ പറഞ്ഞതുപോലെ ഒരു മാസ് ‍ഡ്രമാറ്റിക് ചിത്രമാണെന്ന് ഉറപ്പിച്ച് ...

സൂര്യാം​ഗം ചിറകു തുന്നി…; സുഹൃത്ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സലാറിലെ ആദ്യ ​ഗാനം പുറത്ത്

ബോക്സ്‌ഓഫീസ് വെട്ടിപിടിക്കാൻ “സലാർ”; തീയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം

കെജിഎഫിന് ശേഷം ആരാധകർ കാത്തിരിക്കുന്ന പ്രശാന്ത് നീൽ ചിത്രമായ സലാർ തീയേറ്ററിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മലയാളം,തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ...

കാലാപാനി പോലെ ഒരു സിനിമയെ പറ്റി നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പ് അവർ ചെയ്തു, നിങ്ങളുടേത് വലിയൊരു ഇന്‍ഡസ്ട്രിയാണ്: മലയാള സിനിമയെ പുകഴ്‌ത്തി പ്രഭാസ്

കാലാപാനി പോലെ ഒരു സിനിമയെ പറ്റി നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പ് അവർ ചെയ്തു, നിങ്ങളുടേത് വലിയൊരു ഇന്‍ഡസ്ട്രിയാണ്: മലയാള സിനിമയെ പുകഴ്‌ത്തി പ്രഭാസ്

കാലാപാനി സിനിമയെക്കുറിച്ച് സംസാരിച്ച് നടൻ പ്രഭാസ്. മലയാള സിനിമ വലിയൊരു ഇന്‍ഡസ്ട്രിയാണെന്നും കാലാപാനി എന്നൊരു സിനിമയെക്കുറിച്ച് മറ്റുള്ള ഭാഷയിലൊക്കെ ചിന്തിച്ച് തുടങ്ങുന്ന സമയത്ത് മലയാളത്തിൽ അത് വന്നെന്നും ...

വരദയ്‌ക്ക് എന്റെ ശബ്ദം; അഭിനയ ജീവിതത്തിൽ ഇത് ആദ്യത്തെ അനുഭവം; സലാറിലെ ആ സർപ്രൈസ് പൊളിച്ച് പൃഥ്വിരാജ്

വരദയ്‌ക്ക് എന്റെ ശബ്ദം; അഭിനയ ജീവിതത്തിൽ ഇത് ആദ്യത്തെ അനുഭവം; സലാറിലെ ആ സർപ്രൈസ് പൊളിച്ച് പൃഥ്വിരാജ്

കെജിഎഫിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ സലാറിന്റെ റിലീസ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബ്രഹ്‌മാണ്ഡ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ക്രിസ്മസ് റിലീസായി എത്തുന്ന ...

തീയേറ്ററുകളിൽ ഇടി മുഴക്കം തീർക്കാൻ ‘സലാർ’; ക്രിസ്തുമസ് റിലീസ്

തീയേറ്ററുകളിൽ ഇടി മുഴക്കം തീർക്കാൻ ‘സലാർ’; ക്രിസ്തുമസ് റിലീസ്

പ്രശാന്ത് നീലിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. ഹോംബാലെ ഫിലിംസിന്റെ ബ്രഹ്‌മാണ്ഡ ചിത്രമെന്ന പ്രത്യേകതയും സലാറിനുണ്ട്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്നു. കഴിഞ്ഞ ...

” വിനയമാണ് മോഹൻലാലിന്റെ പ്രത്യേകത, ലാലു ഇപ്പോഴും ചെറിയ കുട്ടിയെ പോലെ; സുകുമാരന്റെ വിയോഗം മക്കളുടെ ജീവിതം മാറ്റി”- ഡോ. എം.വി പിള്ള

” വിനയമാണ് മോഹൻലാലിന്റെ പ്രത്യേകത, ലാലു ഇപ്പോഴും ചെറിയ കുട്ടിയെ പോലെ; സുകുമാരന്റെ വിയോഗം മക്കളുടെ ജീവിതം മാറ്റി”- ഡോ. എം.വി പിള്ള

മലയാള സിനിമാ ലോകത്തിന്റെ രണ്ട് കണ്ണുകൾ പോലെയാണ് മോഹൻലാലും പൃത്വിരാജും. മലയാളികളുടെ പ്രിയ താരങ്ങളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മാവനായ ഡോ.എംവി പിള്ള. ലാലുവിന്റെ ...

ഇത്തവണ ലംബോർഗിനി അല്ല; പോര്‍ഷെ 911 ജി.ടി.3 ടൂറിങ്ങ് സ്വന്തമാക്കി പൃഥ്വിരാജ്

ഇത്തവണ ലംബോർഗിനി അല്ല; പോര്‍ഷെ 911 ജി.ടി.3 ടൂറിങ്ങ് സ്വന്തമാക്കി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ഇനി പോര്‍ഷെയുടെ 911 ജി.ടി.3 ടൂറിങ്ങും. ജര്‍മന്‍ ആഡംബര സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്പോർട്സ് മോഡലാണിത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് പൃഥ്വിരാജ് ...

‘ഹീ ഈസ് കമിംഗ് ബാക്ക്…’; ആരാധകർക്ക് ആവേശമായി എംപുരാന്റെ ലോഞ്ച് വീഡിയോ പുറത്ത്

‘ഹീ ഈസ് കമിംഗ് ബാക്ക്…’; ആരാധകർക്ക് ആവേശമായി എംപുരാന്റെ ലോഞ്ച് വീഡിയോ പുറത്ത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാണ് ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളി എന്ന പൊതുപ്രവർത്തകാനായി മാസ് ഡയലോഗുകളിലൂടെ മോഹൻലാൽ ആരാധകരെ ആവേശം കൊള്ളിച്ചത് ...

ശിവണ്ണ മലയാളത്തിലേയ്‌ക്ക് ? ആകാംക്ഷയോടെ ആരാധകർ 

ശിവണ്ണ മലയാളത്തിലേയ്‌ക്ക് ? ആകാംക്ഷയോടെ ആരാധകർ 

കന്നട സിനിമയിലെ സൂപ്പർ താരമാണ് ശിവ രാജ്കുമാർ. ഒരു പക്ഷേ ജയിലർ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്കിടയിലും ശിവണ്ണ ഒരു സ്ഥാനം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ ആ ആവേശത്തിന് ...

പൃഥ്വിരാജ് പ്രഭാസിന്റെ പ്രതിനായകനോ?; പ്രശാന്ത് നീൽ ചിത്രം സലാറിന്റെ ടീസർ എത്തുന്നത് രാവിലെ 5.12-ന്

പൃഥ്വിരാജ് പ്രഭാസിന്റെ പ്രതിനായകനോ?; പ്രശാന്ത് നീൽ ചിത്രം സലാറിന്റെ ടീസർ എത്തുന്നത് രാവിലെ 5.12-ന്

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ശേഷം കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് ചെയ്യാൻ തുടങ്ങിയ താരത്തിന്റെ അവസാനമായി പുറത്തുവന്ന ചിത്രങ്ങളെല്ലാം വൻ ...

നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി

നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി: നടൻ പൃഥ്വിരാജിൻറെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. സിനിമ ചിത്രീകരണത്തിനിടെ ഇന്നലെയായിരുന്നു പൃഥ്വിരാജിന് അപകടം സംഭവിച്ചത്. കാലിലെ ലിഗ്മെന്റിൽ കീഹോൾ ശസ്ത്രക്രിയയാണ് നടത്തിയത്. ...

നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു: നാളെ ശസ്ത്രക്രിയ

നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു: നാളെ ശസ്ത്രക്രിയ

എറണാകുളം: സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിന് പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ...

നീണ്ട ഇടവേളയ്‌ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ; എത്തുന്നത് വില്ലനായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ; എത്തുന്നത് വില്ലനായി

അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബഡേ മിയാൻ, ഛോട്ടേ മിയാൻ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ...

പൃഥ്വിയും സംഘവും വിദേശത്ത്; എംപുരാന്റെ ലൊക്കേഷൻ ഹണ്ടിംഗ് തകൃതിയായി നടക്കുന്നു

പൃഥ്വിയും സംഘവും വിദേശത്ത്; എംപുരാന്റെ ലൊക്കേഷൻ ഹണ്ടിംഗ് തകൃതിയായി നടക്കുന്നു

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എംപുരാൻ. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം പതിപ്പ് കൂടിയാണ് എംപുരാൻ. ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേഷൻസും ആരാധകർ അത്രയധികം ...

ഒടുവിൽ ബ്രഹ്‌മപുരത്തെ പുക സിനിമാ താരങ്ങളും കണ്ടു; പൃഥ്വീരാജും പ്രതികരിച്ചു

ഒടുവിൽ ബ്രഹ്‌മപുരത്തെ പുക സിനിമാ താരങ്ങളും കണ്ടു; പൃഥ്വീരാജും പ്രതികരിച്ചു

കൊച്ചി: ബ്രഹ്‌മപുരം തീപിടുത്തത്തെ തുടർന്നുള്ള പുകയിൽ കൊച്ചി നഗരം കൊടുംപിരി കൊള്ളുമ്പോൾ, ഒടുവിൽ പ്രതികരിച്ച് സിനിമാ താരങ്ങളും രംഗത്തെത്തിയിരിക്കുകായണ്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളെക്കുറിച്ചുള്ള ഒരു ...

പത്ത് വർഷത്തെ കണക്കുകൾ കാണിക്കണം; പൃഥ്വിരാജ് ഉൾപ്പെടെയുള്ള മലയാള സിനിമാ നിർമ്മാതാക്കളോട് ആദായനികുതി വകുപ്പ്

പത്ത് വർഷത്തെ കണക്കുകൾ കാണിക്കണം; പൃഥ്വിരാജ് ഉൾപ്പെടെയുള്ള മലയാള സിനിമാ നിർമ്മാതാക്കളോട് ആദായനികുതി വകുപ്പ്

കൊച്ചി : മലയാള സിനിമാ നിർമ്മാതാക്കളോട് പത്ത് വർഷത്തെ കണക്കുകൾ കാണിക്കാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. നടനും നിർമ്മാതാവുമായ പൃഥ്വിരാജ്, നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ...

മികച്ച ഡോക്ടർമാരാണ്, മികച്ച ഡാൻസർമാരും : ”പാലാപ്പള്ളി തിരുപ്പള്ളി” ക്ക് ചുവടുവെച്ച് മെഡിക്കൽ ഓഫീസറും സൂപ്രണ്ടും; വീഡിയോ വൈറലാകുന്നു

മികച്ച ഡോക്ടർമാരാണ്, മികച്ച ഡാൻസർമാരും : ”പാലാപ്പള്ളി തിരുപ്പള്ളി” ക്ക് ചുവടുവെച്ച് മെഡിക്കൽ ഓഫീസറും സൂപ്രണ്ടും; വീഡിയോ വൈറലാകുന്നു

പൃഥ്വിരാജ് നായകനായ ചിത്രം കടുവയിലെ '' പാലാപ്പള്ളി തിരുപ്പള്ളി'' എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മെഡിക്കൽ ഓഫീസറും സൂപ്രണ്ടും. വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ...

പാലാ അച്ചായന് എന്തിനാ സിക്‌സ്പാക്ക്? അൽപ്പം തടിയൊക്കെ വേണം; സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം; കടുവ കണ്ട കുറുവച്ചന്റെ പ്രതികരണം

ഒടിടിയിൽ പ്രദർശിപ്പിക്കേണ്ടത് കടുവയുടെ സെൻസർ ചെയ്ത കോപ്പി; നിർണായക ഉത്തരവുമായി ഹൈക്കോടതി-kaduva film

എറണാകുളം: പൃഥ്വിരാജ് നായകനായ കടുവ സിനിമയുടെ സെൻസർ ചെയ്ത കോപ്പിയേ ഒടിടിയിൽ റിലീസ് ചെയ്യാവൂ എന്ന് ഹൈക്കോടതി. ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ചിത്രം ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist