സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം: വിപ്ലവകാരിയായ നേതാജിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ ഒന്‍പത് കാര്യങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം: വിപ്ലവകാരിയായ നേതാജിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ ഒന്‍പത് കാര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 08:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് മഹത്തായ സംഭാവന നല്‍കിയ ദേശീയവാദി സുഭാഷ് ചന്ദ്രബോസ്1897 ജനുവരി 23 ന് കട്ടക്കില്‍ ജനിച്ചു. ഭാരത മാതാവിന്റെ ഈ ധീരപുത്രനെ രാജ്യം നേതാജി എന്ന് ഓമനപ്പേരില്‍ വിളിച്ചു.

മാതൃരാജ്യത്തിന്റെ വീരനായകന്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ഇരുണ്ട നാളുകളില്‍ ജനങ്ങളില്‍ ദേശീയതയുടെ ചൈതന്യം നിറച്ചു. ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് രണ്ട് ദിവസം മുമ്പ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. പ്രതിമ നിര്‍മിക്കുന്നത് വരെ ബോസിന്റെ ഹോളോഗ്രാം പ്രതിമസ്മാരകത്തില്‍ സ്ഥാപിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം ‘പരാക്രം ദിവസ്’ ആയി ആഘോഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. നേതാജിയെക്കുറിച്ചുള്ള ഒന്‍പത് രസകരമായ വസ്തുതകള്‍ ചുവടെ:

1) പഠനത്തില്‍മിടുക്കനായ സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ സിവില്‍ സര്‍വീസസ് പരീക്ഷ പാസായി. എന്നിട്ടും, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന്‍ കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ അദ്ദേഹം ICS ജോലി ഉപേക്ഷിച്ചു.
2)ബംഗാളിലെ രാഷ്‌ട്രീയ നേതാവായ ചിത്തരഞ്ജന്‍ ദാസിന്റെ ഉടമസ്ഥതയിലുള്ള ഫോര്‍വേഡ് പത്രത്തിന്റെ എഡിറ്ററായി സുഭാഷ് ചന്ദ്രബോസ് പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം സ്വരാജ് എന്ന സ്വന്തം പത്രം തുടങ്ങി. ഇന്ത്യന്‍ സ്ട്രഗിള്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.
3)സുഭാഷ് ചന്ദ്രബോസ് ‘ജയ് ഹിന്ദ്’ മുദ്രാവാക്യം ഉണ്ടാക്കി.
ഇതിനു പുറമെ അദ്ദേഹം ‘ദില്ലി ചലോ’, ‘തും മുജെ ഖൂന്‍ ദോ, മേം തുംഹേ ആസാദി ദുംഗ’ എന്നീ കാഹളധ്വനികളും സമ്മാനിച്ചു.
4) രവീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന’ സ്വതന്ത്ര ഇന്ത്യയ്‌ക്കുവേണ്ടി ദേശീയഗാനമായി തിരഞ്ഞെടുത്തതും സുഭാഷ് ചന്ദ്രബോസാണ്.
5) 1942-ല്‍ സുഭാഷ് ചന്ദ്രബോസ് ജര്‍മ്മനിയില്‍ ആസാദ് ഹിന്ദ് റേഡിയോ ആരംഭിച്ചു.
6)കൊളോണിയലിസത്തെ ഉന്മൂലനം ചെയ്യാന്‍ ആര്‍ജ്ജവത്തോടെ ഇറങ്ങിയ സുഭാഷ് ചന്ദ്രബോസ്, സ്വാതന്ത്ര്യസമര കാലത്ത് ഒരേ സമയം മഹാത്മാഗാന്ധിയുടെ സഖ്യകക്ഷിയും എതിരാളിയും ആയിത്തീര്‍ന്നിട്ടുണ്ട്. ഇതാണ് ഒരു പക്ഷെ ഏറ്റവും പ്രസക്തമായ കാര്യവും.
7) ബ്രിട്ടീഷുകാര്‍ വിപ്ലവകാരിയായ ഈ വീരപുത്രനെ പല തവണ അറസ്റ്റു ചെയ്യുകയും മോചിപ്പിക്കുകയും വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു.
8)സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍  ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐഎന്‍എ) സൈനികര്‍, ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു.
9 )സുഭാഷ് ചന്ദ്രബോസിന്റെ മരണം ഇന്നുംദുരൂഹതമാണ്. 1945 ഓഗസ്റ്റ് 18-ന് തായ്പേയില്‍ നടന്ന ഒരു ജാപ്പനീസ് വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചുവെന്ന് അഭ്യൂഹം. വിവരാവകാശ പ്രകാരം ചോദിച്ചതിന് മറുപടിയായി കേന്ദ്രം ഇക്കാര്യം സ്ഥിരീകരിച്ചുവെങ്കിലും ദുരൂഹത ബാക്കിയാണ്.

Tags: 'Netaji
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies