ഹിന്ദു മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ചു; പഞ്ചാബ് കോൺഗ്‌സ് അദ്ധ്യക്ഷൻറെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് മുസ്തഫയ്‌ക്കെതിരെ എഫ്‌ഐആർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ചു; പഞ്ചാബ് കോൺഗ്‌സ് അദ്ധ്യക്ഷന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് മുസ്തഫയ്‌ക്കെതിരെ എഫ്‌ഐആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 04:39 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബിലെ മുൻ ഡിജിപിയും പഞ്ചാബ് കോൺഗ്‌സ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന്റെ മുഖ്യ ഉപദേഷ്ടാവുമായ മുഹമ്മദ് മുസ്തഫയ്‌ക്കെതിരെ എഫ്‌ഐആർ. മലേർകോൾട്ടയിൽ നടന്ന പൊതുയോഗത്തിൽ മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് സമുദായങ്ങളും രാഷ്‌ട്രീയ പാർട്ടികളും തമ്മിൽ വർഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ വിവാദ പരാമർശം നടത്തിയത് എന്നും പോലീസ് പറയുന്നു.

പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും മലേർകോൾട്ടയിൽ നിന്നുളള സ്ഥാനാർത്ഥിയുമായ റസിയ സുൽത്താനയുടെ ഭർത്താവ് കൂടിയാണ് മുസ്തഫ. ‘അള്ളാഹുവാണേ താൻ അവരെ യോഗം നടത്താൻ അനുവദിക്കില്ലെന്നാണ് ഇയാൾ പൊതുയോഗത്തിൽ പറഞ്ഞത്. ഞാൻ സമുദായത്തിന് വേണ്ടി പോരാടുന്ന ആളാണ്. ആർഎസ്എസുകാരെ പോലെ വീടുകളിൽ ഭയന്നിരിക്കുന്നയാളല്ല. എന്തെങ്കിലും ചെയ്താൽ അവരെ വീടുകളിലെത്തി അടിച്ചൊതുക്കുമെന്നും ഇയാൾ പറയുന്നുണ്ട്.’ മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിൽ വെച്ചാണ് മുസ്തഫ വിവാദ പരാമർശം നടത്തിയത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

തുടർന്ന് മുസ്തഫയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇതിന് മറുപടി നൽകണമെന്നാണ് ബിജെപി ജനറൽ സെക്രട്ടറി തരൺ ചഗ്ഗ് പറഞ്ഞത്. പഞ്ചാബ് ലോക് കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗും മുസ്തഫയെ ജയിലിൽ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താൻ ഹിന്ദു-മുസ്ലീംവിരുദ്ധത പ്രചരിപ്പിച്ചിട്ടില്ലെന്നും വീഡിയോയിൽ ഹിന്ദുക്കളെപ്പറ്റി ഒന്നും സംസാരിക്കുന്നില്ലെന്നുമാണ് മുസ്തഫയുടെ വാദം.

Tags: Navjyoth singh sidhu
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies