വൈൻ പ്രേമികൾക്കിത് സന്തോഷ വാർത്ത; എന്നാൽ ബിയർ കുടിക്കുന്നവർക്ക് നിരാശ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വൈൻ പ്രേമികൾക്കിത് സന്തോഷ വാർത്ത; എന്നാൽ ബിയർ കുടിക്കുന്നവർക്ക് നിരാശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 11:01 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് കൊറോണ മഹാമാരി കുതിച്ചുയരുകയാണ്. നമ്മുടെ രാജ്യത്തടക്കം രോഗ ബാധ അതി രൂക്ഷമായി പടരുകയാണ്. ഈ സാഹചര്യത്തിൽ മനുഷ്യരാശി ഒന്നടങ്കം തിരയുന്നത് വൈറസ് ബാധിക്കാതിരിക്കാനുള്ള ഒരു ഉപാധിയാണ്. പല പല ഉത്തരങ്ങൾ ഗവേഷകർ ഇതിനോടകം നൽകിയിട്ടുണ്ടെങ്കിലും ഈ ഉത്തരം അൽപ്പം വ്യത്യസ്തമാണ്.

കൊറോണ മഹാമാരിയെ ഒരു പരിധി വരെ പ്രതിരോധിക്കാൻ റെഡ് വൈനിന് സാധിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഒരാഴ്ചയിൽ അഞ്ച് ഗ്ലാസ് റെഡ് വൈൻ കുടിക്കുന്നവർക്ക് കൊറോണ പിടിപെടാതിരിക്കാൻ 17 ശതമാനം സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. വൈനിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളാണ് വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. കൊറോണ മൂലമുണ്ടാകുന്ന പനിയെയും ശ്വാസകോശ സംബന്ധമായ അസുഖത്തെയും ഒരു പരിധി വരെ തടയാൻ പോളിഫെനോളിന് കഴിയുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നത്.

വൈറ്റ് വൈൻ കുടിക്കുന്നവർക്കും ചെറിയ രീതിയിൽ പ്രതിരോധ ശേഷി ലഭിക്കുന്നു. ആഴ്ചയിൽ നാല് ഗ്ലാസ് എങ്കിലും വൈറ്റ് വൈൻ കുടിക്കുന്നവർക്ക് കൊറോണ പിടിപെടാതിരിക്കാൻ 8 ശതമാനം സാധ്യതയുണ്ട്. ഇത് ഇത്രയുമാണ് വൈൻ കുടിക്കുന്നവരുടെ കാര്യം. എന്നാൽ ബിയർ കുടിക്കുന്നവർക്ക് ഒരു ദുഃഖ വാർത്തയാണുള്ളത്. ബിയർ കുടിക്കുന്നവർക്ക് കൊറോണ പിടിപെടാനുള്ള സാധ്യതയാണ് കൂടുതൽ. ഇവർക്ക് കൊറോണ വരാനുള്ള സാധ്യത 28 ശതമാനം കൂടുതലാണ്.

വൈറസിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗമാണ് സാനിറ്റൈസർ. ഇതിൽ അടങ്ങിയിട്ടുള്ള പ്രധാന വസ്തുവാണ് ആൽക്കഹോൾ. മദ്യത്തിലും ഇതേ ആൽക്കഹോളിന്റെ പതിപ്പാണുള്ളത്. എന്നാൽ മദ്യം കുടിക്കുന്നവർക്കും കൊറോണ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഏകദേശം 4,73,957 ആളുകളെ ഉൾപ്പെടുത്തിയാണ് പഠനം സംഘടിപ്പിച്ചത്. അതിൽ കുറച്ച് ആളുകൾ റെഡ് വൈൻ കുടിക്കുന്നവരും, കുറച്ച് പേർ വൈറ്റ് വൈൻ, ബിയർ എന്നിവ കുടിക്കുന്നവരുമാണ്. ഇവയൊന്നും കുടിക്കാത്ത ആളുകളെയും പഠനത്തിനായി ഉൾപ്പെടുത്തിയിരുന്നു.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies