ചൈനാക്കടലിൽ തകർന്നുവീണ ഫൈറ്റർ ജെറ്റിനെ എങ്ങനേയും മുങ്ങിയെടുക്കാനുറച്ച് അമേരിക്കൻ സേന;എഫ്-35 ഒരുകാരണവശാലും ചൈനയുടെ കയ്യിലെത്താതിരിക്കാൻ ശ്രമം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനാക്കടലിൽ തകർന്നുവീണ ഫൈറ്റർ ജെറ്റിനെ എങ്ങനേയും മുങ്ങിയെടുക്കാനുറച്ച് അമേരിക്കൻ സേന;എഫ്-35 ഒരുകാരണവശാലും ചൈനയുടെ കയ്യിലെത്താതിരിക്കാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 09:10 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: പസഫിക്കിൽ താവളമുറപ്പിച്ചിരിക്കുന്ന അമേരിക്ക തകർന്നു വീണ യുദ്ധവിമാനത്തിന് പുറകേ ശക്തമായ തിരച്ചിൽ തുടരുന്നു. ചൈനാക്കടലിൽ തകർന്നുവീണ് എഫ്-35 എന്ന അത്യാധുനിക ഫൈറ്റർ ജറ്റ് എങ്ങനേയും കണ്ടെത്തി പൊക്കിയെടുക്കാനാണ് നീക്കം. ചൈനയുടെ മേഖലയിലേക്ക് വിമാനം നീങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളും അന്തർവാഹിനികളുമുപയോഗിച്ചാണ് തിരച്ചിൽ.

ചൈനയുടെ പസഫിക് മേഖലയിലെ അധിനിവേശത്തെ അമേരിക്കൻ നാവിക സേന ശക്തമായി പ്രതിരോധിക്കുകയാണ്. പരിശീലനത്തിനിടെയാണ് അത്യാധുനിക യുദ്ധവിമാനമായ ജെ-35സി വിമാനം ചൈനാ കടലിൽ തകർന്നുവീണത്. അമേരിക്കയുടെ വിമാനവാഹിനിയായ യുഎസ്എസ് കാൾവിൻസനിലേക്ക് ഇറങ്ങുന്നതിനിടെയാണ് വിമാനം തകർന്നത്. അവശിഷ്ടങ്ങൾ കടലിൽ പതിച്ചതിനാൽ അവ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണുള്ളത്. വിമാനത്തിന്റെ  രഹസ്യസംവിധാനങ്ങൾ ചൈനയുടെ കയ്യിലെത്താതിരിക്കാനാണ് പരിശ്രമം.

വൈമാനികൻ വിമാനം തകരുന്നതിന് മുന്നേ രക്ഷാ സംവിധാനം അമർത്തി പാരച്യൂട്ടിലുയർന്ന് കടലിൽ വീഴുകയും പിന്നീട് കണ്ടെത്തി രക്ഷപെടുത്തുകയും ചെയ്തു. ഈ വർഷം ആദ്യമായാണ് അമേരിക്കൻ സൈന്യത്തിന്റെ എഫ്-35സി വിമാനം തകരുന്നത്. പൈലറ്റിന്റെ പിഴവുമൂലമാണ് ഇറങ്ങാൻ സമയത്ത് കണക്കുകൂട്ടൽ പിഴച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന് മുന്നേ എട്ടുതവണ വിമാനം അപകടത്തിൽപ്പെട്ടിട്ടുണ്ട്.

Tags: china sea
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies