'വികസനം ലക്ഷ്യം', അമിത്ഷാ ഇന്ന് ഉത്തരാഖണ്ഡിൽ: കൊഴിഞ്ഞുപോക്ക് തടയാനാവാതെ കോൺഗ്രസ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വികസനം ലക്ഷ്യം’, അമിത്ഷാ ഇന്ന് ഉത്തരാഖണ്ഡിൽ: കൊഴിഞ്ഞുപോക്ക് തടയാനാവാതെ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 07:19 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അമിത് ഷായുടെ സന്ദർശനം ഇന്ന്. 70 നിയമസഭാ സീറ്റുകളെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിലെ നിർണ്ണായക യോഗങ്ങളും അവലോ കനവും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നടത്തും. ഒരു റാലിയിലും അമിത് ഷാ പങ്കെടുക്കും. 2017 തെരഞ്ഞെടുപ്പിൽ 57 സീറ്റുകൾ നേടിയണ് ബി.ജെ.പി അധികാര ത്തിലെത്തിയത്. കോൺഗ്രസ്സ് 11 സീറ്റുകളും നേടി. കോൺഗ്രസ്സിന്റെ ശക്തരായ നേതാക്കളടക്കം ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കൊണ്ടി രിക്കുകയാണ്. അമിത് ഷായുടെ വരവോടുകൂടി നിരവധിപേർ ഇനിയും ബി.ജെ.പിയിലേക്ക് എത്തുമെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നത്

ഉത്തരാഖണ്ഡിന്റെ വികസനത്തിനൊപ്പം നിൽക്കാനാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നാണ് മുൻ കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ കിഷോർ ഉപാദ്ധ്യായ ഇന്നലെ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിൽ ഉത്തരാഖണ്ഡിൽ നടത്തിയ റാലിയിൽ കേന്ദ്രസർക്കാറിന്റെ വികസനത്തിൽ ഊന്നിയാണ് ഷാ സംസാരിച്ചത്. ഹിമാലയ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളെ മുൻനിർത്തിയുള്ള വികസന മാണ് ബി.ജെ.പി ലക്ഷ്യം. തീർത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണവും സൗകര്യ ങ്ങളും ഉറപ്പുവരുത്തുമെന്നും വിവിധ പദ്ധതികളുടെ പൂർത്തീകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പാണെന്നും അമിത് ഷാ എടുത്തുപറഞ്ഞു.

മലയോര ഗ്രാമങ്ങളിലെ ആരോഗ്യ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളുടെ കാര്യ ത്തിൽ ബി.ജെ.പി സംസ്ഥാന ഭരണകൂടം ഏറെ മുന്നോട്ട് പോയെന്നും മുൻ സന്ദർശനത്തിൽ അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നും ഉത്തരാഖണ്ഡിന്റെ വികസന വേഗതകൂട്ടാൻ ബി.ജെ.പിയെ തുടർഭരണം ഏൽപ്പിക്കണമെന്ന അഭ്യർത്ഥനയാണ് അമിത് ഷാ മുന്നോട്ട് വെയ്‌ക്കുക.

Tags: UTTARAKHAND ELECTIONUK2022
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies