തായ്‌വാൻ സ്വതന്ത്ര പരമാധികാര രാജ്യം; എല്ലാ ലോകവേദികളിലും അനിവാര്യം: അമേരിക്കൻ സ്പീക്കർ നാൻസി പെലോസി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാൻ സ്വതന്ത്ര പരമാധികാര രാജ്യം; എല്ലാ ലോകവേദികളിലും അനിവാര്യം: അമേരിക്കൻ സ്പീക്കർ നാൻസി പെലോസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 12:47 pm IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: അമേരിക്കയ്‌ക്കെതിരെ ചൈനയുടെ ശക്തമായ ആരോപണം നിലനിൽക്കേ തായ്‌വാന് പൂർണ്ണപിന്തുണയുമായി പാരലമെന്റ് സ്പീക്കർ നാൻസി പെലോസി. തായ് വാൻ ലോകത്തെ എല്ലാ രാജ്യങ്ങളേയും പോലെ സ്വയം ഭരണാധികാരത്തോടെ പ്രവർത്തിക്കുകയാണ്. അതിനാൽ തന്നെ ലോകാരോഗ്യ സംഘടനയിലടക്കം തായ്വാന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും എല്ലാ ലോകവേദികളിലും തായ്വാൻ പങ്കെടുക്കാൻ അമേരിക്കയുടെ പിന്തുണ യുണ്ടെന്നും പെലോസി വ്യക്തമാക്കി.

തായ്‌വാന്റെ പ്രതിനിധി അമേരിക്കയിൽ നാൻസി പെലോസിയുമായി കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാമ് അമേരിക്കൻ ജനപ്രതിനിധി സഭയുടെ നയം പെലോസി വ്യക്തമാക്കിയത്. ചൈന യുദ്ധഭീതി സൃഷ്ടിച്ചുകൊണ്ട് നടത്തുന്ന പ്രകോപനങ്ങളേയും പെലോസി അടക്കമുള്ള പ്രതിനിധികൾ രണ്ടുവർഷങ്ങളായി ശക്തമായി എതിർക്കുകയാണ്.

തായ് വാൻ കൊറോണ കാലത്ത് ചൈനയ്‌ക്കെതിരെ വുഹാനിലെ വൈറസ് ബാധയുടെ തെളിവ് നിരത്തിയതുമുതലാണ് ബീജിംഗ് കടുത്ത ശത്രുത പ്രകടിപ്പിച്ച് തുടങ്ങിയത്. തുടർന്ന് അമേരിക്കയുടെ നിരന്തരം ഇടപെടലിനെ തുടർന്ന് ലോകാരോഗ്യസംഘടനയിലും തായ് വാനെ പ്രത്യേക രാജ്യമായി പരിഗണിച്ചതും ചൈനക്ക് കനത്ത പ്രഹരമായി. അമേരിക്കക്കെതിരേയും തായ്‌വാനെ സഹായിക്കുന്നതിന്റെ പേരിൽ ശക്തമായ ഭീഷണിയാണ് ചൈന മുഴക്കുന്നത്.

നിലവിൽ പ്രതിരോധ വാണിജ്യമേഖലയിൽ അമേരിക്കയുടെ ശക്തമായ തണലിലാണ് തായ് വാൻ. പസഫിക്കിലെ സൈനിക വ്യൂഹമാണ് അമേരിക്ക              തായ് വാനെ സംരക്ഷിക്കാനായി നൽകിയിട്ടുള്ളത്. ഇന്ത്യയും ഓസ്‌ട്രേലിയയും ജപ്പാനുമടങ്ങുന്ന ക്വാഡ് സഖ്യത്തിന്റെ കരുത്തും തായ് വാന് തണലായി മാറിരിക്കുകയാണ്.

Tags: china-taiwan-US
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies