അവസാന ശ്വാസം വരെ രാജ്യത്തിന് വേണ്ടി പോരാടുമെന്ന് രാജേശ്വർ സിംഗ്; വിരമിച്ച ഇഡി മുൻ ജോയിന്റ് ഡയറക്ടർ യുപിയിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് സൂചന
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവസാന ശ്വാസം വരെ രാജ്യത്തിന് വേണ്ടി പോരാടുമെന്ന് രാജേശ്വർ സിംഗ്; വിരമിച്ച ഇഡി മുൻ ജോയിന്റ് ഡയറക്ടർ യുപിയിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2022, 09:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ് സേവനത്തിൽ നിന്ന് സ്വമേധയാ വിരമിച്ചു. ഉത്തർപ്രദേശ് പോലീസിന്റെയും ഇഡിയുടേയും ഭാഗമായി 24 ഓളം വർഷം സർവ്വീസ് നടത്തിയ ശേഷമാണ് അദ്ദേഹം സ്വമേധയാ വിരമിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

10 വർഷത്തെ പോലീസ് ഉദ്യോഗത്തിനും 14 വർഷത്തെ ഇഡി ഡിപ്പാർട്ട്‌മെന്റിലെ സേവനത്തിനും ശേഷം താൻ ഇന്ന് സർവ്വീസിൽ നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർദ്ധക്യമാകാൻ 11 വർഷം കൂടി ബാക്കി നിൽക്കെ തുടർന്നും ജനങ്ങളെ സേവിക്കണമെന്നാണ് ആഗ്രഹം. പൊതുസമൂഹത്തോടുള്ള സേവന ബോധവും ഹൃദയത്തിൽ രാജ്യത്തോടുള്ള അർപ്പണബോധവും നിരന്തരം അനുഭവപ്പെടുന്നുത് കൊണ്ട് തന്നെ രാഷ്‌ട്രീയത്തിലേക്ക് കടക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്നും രാജേശ്വർ സിംഗ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും, ധനകാര്യമന്ത്രി നിർമ്മല സീതാരാമനും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും, ഇഡി ഡയറക്ടർ എസ്‌കെ മിശ്രയ്‌ക്കും രാജേശ്വർ സിംഗ് നന്ദി അറിയിച്ചു.

ഉത്തർപ്രദേശ് പോലീസിൽ പ്രവർത്തിച്ചിരുന്ന കാലത്ത്, സ്ത്രീകൾക്കും കുട്ടികൾക്കും, ഇരകൾക്കും അതിവേഗത്തിൽ നീതി ലഭ്യമാക്കാനാണ് താൻ ശ്രമിച്ചിരുന്നത്. പോലീസിലുള്ള അവരുടെ വിശ്വാസം എന്നും നിലനിർത്താൻ ശ്രമിച്ചിരുന്നു. ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക, സംസ്ഥാനത്ത് വളർന്നുവന്ന തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളെ ഇല്ലാതാക്കുക, നിരപരാധികളായ കുട്ടികളെയും യുവാക്കളെയും അക്രമങ്ങളിൽ നിന്ന് രക്ഷിക്കുക, എന്നിങ്ങനെയുള്ള കർത്തവ്യങ്ങൾ ചെയ്യാനായിരുന്നു താത്പത്യം. അതിനാൽ ആളുകളിൽ നിന്ന് തനിക്ക് സ്‌നേഹവും ബഹുമാനവും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ഒരു ലോക ശക്തിയാക്കാനാണ് പ്രയത്‌നിക്കുന്നത്. ഈ ദൗത്യത്തിൽ താനും പങ്കാളിയാകുകയും രാഷ്‌ട്രനിർമ്മാണ പ്രക്രിയയ്‌ക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യും. അവസാന ശ്വാസം വരെ പൊതുസേവനത്തിന്റെ പാതയിൽ തുടരുമെന്നും രാജേശ്വർ സിംഗ് വ്യക്തമാക്കുന്നു.

Tags: RAJESHWAR SINGH
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies