ചെറിയ ബജറ്റ് പ്രസംഗം, പക്ഷെ ഏറ്റവും സ്വാധീനം ചെലുത്തിയേക്കാവുന്നത്; നിർമല സീതാരാമനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെറിയ ബജറ്റ് പ്രസംഗം, പക്ഷെ ഏറ്റവും സ്വാധീനം ചെലുത്തിയേക്കാവുന്നത്; നിർമല സീതാരാമനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2022, 03:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ 2022-23 വർഷത്തെ ബജറ്റിനെ അഭിനന്ദിച്ച് വ്യവസായ ലോകം. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുളളവരാണ് ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിർമല സീതാരാമന്റെ ചെറിയ ബജറ്റ് പ്രസംഗം ഒരു പക്ഷെ ഏറ്റവും സ്വാധീനം ചെലുത്തിയേക്കാവുന്നതാകുമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

ബജറ്റിലെ പ്രഖ്യാപനങ്ങൾ വിലയിരുത്തിയതിന് പിന്നാലെയായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനം. സംക്ഷിപ്തത എല്ലായ്‌പോഴും ഒരു ശ്രേഷ്ഠതയാണെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. കൊറോണ പ്രതിസന്ധി ഒഴിഞ്ഞു തുടങ്ങിയതോടെ വ്യവസായ ലോകവും ബജറ്റിനെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇവരെ നിരാശപ്പെടുത്താത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായിരുന്നതെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

കാർഷിക മേഖലയെ സഹായിക്കാൻ കിസാൻ ഡ്രോൺ ഉൾപ്പെടെയുളള പ്രഖ്യാപനങ്ങളായിരുന്നു ബജറ്റിൽ ഇടംപിടിച്ചത്. കാർഷിക മേഖലയിലും ഗ്രാമീണ വ്യവസായ മേഖലയിലും സ്റ്റാർട്ടപ്പുകൾ രൂപീകരിക്കാൻ നബാർഡ് വഴി ഫണ്ട് അനുവദിക്കുമെന്ന പ്രഖ്യാപനവും വ്യവസായ ലോകം പ്രതീക്ഷയോടെയാണ് വരവേറ്റത്. ഇലക്ട്രിക് വാഹനവിപണിയെ ഉൾപ്പെടെ സ്വാധീനിക്കുന്ന നിരവധി പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും ബജറ്റിൽ കാര്യമായ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

കീടനാശിനി ഉൾപ്പെടെയുളളവ തളിക്കാനും വിളകളുടെ തൽസ്ഥിതി വിലയിരുത്താനും കിസാൻ ഡ്രോണുകൾ അവതരിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം ഉണ്ടായിരുന്നു.

Tags: anand mahindraUnion Budget 2022-23
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies