'വളർച്ചാധിഷ്ഠിത' ബജറ്റെന്ന് യോഗി ആദിത്യനാഥ്; പ്രധാനമന്ത്രിയെയും കേന്ദ്രധനമന്ത്രിയെയും അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വളർച്ചാധിഷ്ഠിത’ ബജറ്റെന്ന് യോഗി ആദിത്യനാഥ്; പ്രധാനമന്ത്രിയെയും കേന്ദ്രധനമന്ത്രിയെയും അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2022, 03:41 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ:  കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാഗ്പത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ”വളർച്ചാധിഷ്ഠിത” കേന്ദ്ര ബജറ്റിന് പ്രധാനമന്ത്രി മോദിയെയും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെയും യോഗി അഭിനന്ദിച്ചു. കൊറോണ രാജ്യത്തെ മോശമായി ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കൂടുതൽ ഉയരങ്ങളിലെത്താൻ ബജറ്റ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിലെ വ്യവസ്ഥകൾ കർഷകർക്കും യുവാക്കൾക്കും സ്ത്രീകൾക്കും പ്രയോജനകരമാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആത്മനിർഭരത, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, കൊറോണ കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറ്റുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ ബജറ്റിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ബജറ്റ് അവതരിപ്പിച്ചതിന് പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും ഞാൻ അഭിനന്ദിക്കുന്നു. കർഷകർ, സ്ത്രീകൾ, യുവജനങ്ങൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതാണ് ബജറ്റ്. ബജറ്റിലെ സുപ്രധാന വ്യവസ്ഥകൾ, പ്രത്യേകിച്ച് താങ്ങുവില, കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം കൈവരിക്കുക എന്നിവ കർഷകരുടെ ദീർഘകാല ആവശ്യം നിറവേറ്റുന്നതാണ്.

യുവാക്കൾക്ക് 60 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന പ്രഖ്യാപനം വഴി യുവജനങ്ങളുടെ ഏറ്റവും വലിയ പങ്കാളിത്തമുള്ള ഇന്ത്യയിലെയും യുപിയിലെയും യുവാക്കൾക്ക് ജീവിതത്തിൽ മുന്നേറാനുള്ള അവസരം ലഭിക്കും. സ്ത്രീ ശാക്തീകരണത്തിനായി മിഷൻ ശക്തി പോലെയുള്ള നിരവധി പദ്ധതികൾ ഈ ബജറ്റിലുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Union Budget 2022-23
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies