വിദ്യാഭ്യാസ മേഖലയിൽ 18 ശതമാനം തുക വർദ്ധിപ്പിച്ചത് ഗുണകരം : ഇത് സാധാരണക്കാരെ കളിയാക്കുന്ന ബജറ്റെന്നും തോമസ് ഐസക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാഭ്യാസ മേഖലയിൽ 18 ശതമാനം തുക വർദ്ധിപ്പിച്ചത് ഗുണകരം : ഇത് സാധാരണക്കാരെ കളിയാക്കുന്ന ബജറ്റെന്നും തോമസ് ഐസക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2022, 05:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം ; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് മുൻ സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്. സാധാരണക്കാരെ കളിയാക്കുന്ന ബജറ്റാണിതെന്നും ഇതുപോലെ ജനങ്ങളെ അവഗണിക്കുന്ന പ്രഖ്യാപനങ്ങൾ ചുരുക്കമാണെന്നും തോമസ് ഐസക് പറഞ്ഞു. കൊറോണ കാരണം ദരിദ്രരായത് പാവങ്ങളാണ്. എന്നാൽ പാവങ്ങളെ ബജറ്റിൽ അവഗണിച്ചു. കേന്ദ്ര മന്ത്രി പറഞ്ഞതൊന്നും യാഥാർത്ഥ്യമല്ലെന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ച തുക കഴിഞ്ഞ തവണത്തേക്കാൾ കുറവാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി എടുത്തിട്ടില്ല. സാമ്പത്തിക അസമത്വത്തിന് ഈ ബജറ്റ് പരിഹാരം അല്ല. കേരളത്തിൽ ജി.എസ്.ടി വരുമാനം ഉയർന്നിട്ടുണ്ട്. അതേസമയം വിദ്യാഭ്യസ മേഖലയിൽ 18 ശതമാനം തുക വർദ്ധിപ്പിച്ചത് ഗുണകരമാവുമെന്നും തോമസ് ഐസക് പറഞ്ഞു.

കൊറോണ മഹാമാരി ആഗോള തലത്തിൽ ബാധിച്ചതോടെ നിരവധി ആളുകൾക്ക് ജോലി നഷ്ടമായിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു. ഇതിൽ നിന്നും കരകയറാനുള്ള എല്ലാ പദ്ധതികളും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ട്. പണപ്പെരുപ്പം ആറ് ശതമാനം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് രണ്ടക്കത്തിലേക്ക് കടക്കാതിരിക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ 2014 ന് മുൻപ് ഇത് 10,11,12, 13 എന്നിങ്ങനെയായിരുന്നെന്നും നിർമല സീതാരാമൻ പറഞ്ഞു.

ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചത്. 14 മേഖലകളിലെ പദ്ധതികളിലൂടെയാണ് 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിനാണ് വഴിയൊരുങ്ങുന്നത്.

Tags: thomas isaacNIRMALA SITARAMANUnion Budget 2022-23
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies