വിവാഹപിറ്റേന്ന് സ്വർണവും പണവുമായി മുങ്ങി; കേസെടുത്തതോടെ പോലീസ് സ്‌റ്റേഷനിൽ പൊങ്ങി; അസറുദ്ദീന്റേത് രണ്ടാം വിവാഹമെന്ന് വെളിപ്പെടുത്തൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹപിറ്റേന്ന് സ്വർണവും പണവുമായി മുങ്ങി; കേസെടുത്തതോടെ പോലീസ് സ്‌റ്റേഷനിൽ പൊങ്ങി; അസറുദ്ദീന്റേത് രണ്ടാം വിവാഹമെന്ന് വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 09:14 am IST
FacebookTwitterWhatsAppTelegram

കായംകുളം: കൊല്ലത്ത് വിവാഹപിറ്റേന്ന് വരൻ വധുവിനെ ഉക്ഷേിച്ച് കടന്ന് കളഞ്ഞ സംഭവത്തിൽ വഴിത്തിരിവ്. വരൻ പോലീസിൽ കീഴടങ്ങി. വധുവിന്റെ മാതാപിതാക്കൾ നൽകിയ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വരൻ പോലീസിൽ കീഴടങ്ങിയത്. കായംകുളം ഫയര്‍‌സ്റ്റേഷന് സമീപം തെക്കേടത്ത് തറയിൽ റഷീദിന്റേയും ഷീജയുടേയും മകനായ അസറുദ്ദീനാണ് പോലീസിൽ കീഴടങ്ങിയത്.

അടൂർ പഴകുളം സ്വദേശിനിയുമായുള്ള വിവാഹം കഴിഞ്ഞ് പിറ്റേന്ന് വധുവിനേയും വീട്ടുകാരെയും കബളിപ്പിച്ച് സ്വർണവും പണവുമായി കടന്നുകളഞ്ഞെന്നാണ് കേസ്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് യുവാവിനെതിരെ വിശ്വാസ വഞ്ചനയ്‌ക്ക് കേസെടുത്തിരുന്നു.അന്വേഷണം പുരോഗമിക്കുന്നതിനിടെ യുവാവ് വർഷങ്ങൾക്ക് മുൻപ് മറ്റൊരു യുവതിയെ രജിസ്റ്റർ വിവാഹം ചെയ്തതാണെന്ന് തെളിഞ്ഞു. ഇതിന്റെ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങൾ വഴി പുറത്ത് വരികയും ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ് എച്ച് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരു ജമാഅത്തുകളുടെയും കാർമികത്വത്തിൽ അസ്റുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്.

തുടർന്ന് വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31 ന് പുലർച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് അയാളെ കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീൻ പഴകുളത്തെ വധൂഗൃഹത്തിൽ നിന്നും പുറത്ത് പോയത്. വരനെ തടയാൻ ശ്രമിച്ചെങ്കിലും തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പറഞ്ഞ് പുറപ്പെടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

മണിക്കൂറുകൾക്ക് ശേഷം വരന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് നടത്തിയ പരിശോധനയിലാണ് 30 പവന്റെ ആഭരണങ്ങളിൽ പകുതിയും 2.75 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ അസറുദ്ദീൻ ഇതിന് മുൻപ് മറ്റൊരു വിവാഹം കഴിച്ചതായി കണ്ടെത്തി.ഈ വിവാഹത്തെ കുറിച്ചു അറിയില്ലായിരുന്നുവെന്നാണ് വരന്റെ മാതാപിതാക്കൾ വധുവിന്റെ വീട്ടുകാരോട് പറഞ്ഞത്

Tags: Fakefake marriage
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies