ഒമിക്രോണിന് പിന്നാലെ ഭീഷണിയുമായി ഉപവകഭേദം; ആശങ്കയോടെ ലോകം; ഇത് വരെ കണ്ടെത്തിയത് 57 രാജ്യങ്ങളിൽ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒമിക്രോണിന് പിന്നാലെ ഭീഷണിയുമായി ഉപവകഭേദം; ആശങ്കയോടെ ലോകം; ഇത് വരെ കണ്ടെത്തിയത് 57 രാജ്യങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 11:42 am IST
FacebookTwitterWhatsAppTelegram

ഒമിക്രോണിനെ കുറിച്ച് ഞെട്ടിക്കുന്ന പുതിയ വിവരങ്ങളുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. യഥാർത്ഥ ഒമിക്രോണിനേക്കാൾ, അതിവേഗത്തിലാണ് ഉപവകഭേദം പടരുന്നതെന്നും നിലവിൽ 57 രാജ്യങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഏതാനും ആഴ്ചകൾ മുൻപ് തെക്കൻ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. ചുരുങ്ങിയ കാലയളവിലാണ് ഇത്രയധികം രാജ്യങ്ങളിലേയ്‌ക്ക് ഇത് പടർന്നത്. വ്യാപനത്തിന്റെ തീവ്രത പഠിക്കാൻ ഒരു മാസം മുൻപ് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചപ്പോഴാണ്, അന്ന് 93 ശതമാനത്തിലേറെ വൈറസ് ബാധിതരിലും ഈ വകഭേദമായിരുന്നു പടർന്നതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.

ഒമിക്രോണിന്റെ BA.1, BA.1.1, BA.2, BA.2 എന്നീ ഉപവകഭേദങ്ങളാണ് ഇപ്പോൾ 57 രാജ്യങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്നത്. ഇതിൽ 96 ശതമാനം ആളുകളിലും ആദ്യ രണ്ട് ഉപവകഭേദങ്ങളാണ് പടരുന്നത്. മറ്റുള്ളവ വളരെ ചെറിയ അളവിൽ മാത്രമാണ് പടരുന്നത്. ഇവയെല്ലാം തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് പഠനം നടത്തി വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഗവേഷകർ പറയുന്നു.

ഒമിക്രോണിന്റെ ആദ്യഘടനയിൽ നിന്നും വളരെ അധികം വ്യത്യാസമുള്ളവയാണിതെന്നാണ് ഗവേഷകരുടെ അനുമാനം. വൈറസ് മനുഷ്യശരീരത്തിലേയ്‌ക്ക് പ്രവേശിക്കുന്ന സ്‌പൈക് പ്രോട്ടീനിലടക്കം മാറ്റങ്ങളുണ്ട്. ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും ഗവേഷകർ അറിയിച്ചു.

Tags: WHO warning
ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies