ബിജെപി വീണ്ടും അധികാരത്തിലെത്തും; യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇഡി മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി വീണ്ടും അധികാരത്തിലെത്തും; യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇഡി മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 09:55 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഇഡി മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ്. സമാജ് വാദി പാർട്ടി മത്സര ചിത്രത്തിലേ ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്കായി പ്രവർത്തിക്കുകയും അവർക്ക് തൊഴിൽ നൽകുയും ചെയ്യേണ്ടതുണ്ട്. ദേശീയ പാർട്ടിയായതിനാലാണ് താൻ ബിജെപിയിൽ ചേർന്നത് രാജേശ്വർ സിംഗ് വ്യക്തമാക്കി. നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് അദ്ദേഹം സേവനത്തിൽ നിന്ന് സ്വമേധയാ വിരമിച്ചത്. പൊതുസമൂഹത്തോടുള്ള സേവന ബോധവും ഹൃദയത്തിൽ രാജ്യത്തോടുള്ള അർപ്പണബോധവും നിരന്തരം അനുഭവപ്പെടുന്നുത് കൊണ്ട് തന്നെ രാഷ്‌ട്രീയത്തിലേക്ക് കടക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിരമിക്കൽ പ്രഖ്യാപനത്തിനിടെ അദ്ദേഹം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ഒരു ലോക ശക്തിയാക്കാനാണ് പ്രയത്നിക്കുന്നത്. ഈ ദൗത്യത്തിൽ താനും പങ്കാളിയാകുകയും രാഷ്‌ട്രനിർമ്മാണ പ്രക്രിയയ്‌ക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യും. അവസാന ശ്വാസം വരെ പൊതുസേവനത്തിന്റെ പാതയിൽ തുടരുമെന്നും രാജേശ്വർ സിംഗ് വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് നേതാവ് ചിദംബരവും, കാർത്തി ചിദംബരവും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉൾപ്പെടെ അന്വേഷിച്ചത് രാജേശ്വർ സിംഗിന്റെ നേതൃത്വത്തിലാണ്. യുപിഎ സർക്കാരിന്റെ എല്ലാ അഴിമതിക്കേസുകളും അന്വേഷിച്ച സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2 ജി സ്‌പെക്ട്രം കേസ്, കോമൺവെൽത്ത് ഗെയിംസ് അഴിമതി, കൽക്കരി ഖനി അഴിമതി എന്നിവയും ഇതിൽ ഉൾപ്പെടും. ഈ കേസുകളിൽ എല്ലാത്തിലും കോൺഗ്രസിന്റെയോ സഖ്യകക്ഷികളുടെയോ പങ്കും പുറത്ത് കൊണ്ടുവന്നിട്ടുണ്ട്.

Tags: RAJESHWAR SINGH
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies